പ്രിയദര്‍ശിനി പദ്ധതിയുടെ നൂറാം ദിനാഘോഷം തിരുവനന്തപുരം തമ്പാനൂരില്‍ മന്ത്രി സി പി ജോണ്‍ ഉദ്ഘാടനം ചെയ്തു.

Newsofkeralam | a online news portal 



സ്ത്രീകള്‍ക്ക് കെ എസ് ആര്‍ ടി സിയില്‍ സൗജന്യ യാത്രയ്ക്ക് അവസരമൊരുക്കുന്ന പ്രിയദര്‍ശിനി പദ്ധതിയുടെ നൂറാം ദിനാഘോഷം തിരുവനന്തപുരം തമ്പാനൂരില്‍ മന്ത്രി സി പി ജോണ്‍ ഉദ്ഘാടനം ചെയ്തു. യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും മന്ത്രിയുടെ നേതൃത്വത്തില്‍ മധുരം വിതരണം ചെയ്തു.


Comments