Newsofkeralam | a online news portal

കണ്ണൂർ: നാലായിരത്തോളം മത്സരാർത്ഥികൾ റമദാനിൽ പങ്കെടുത്ത സോളിഡ് സിറ്റി പതിമൂന്നാമത് ഖുർആൻ ക്വിസ് മത്സര മെഗാ സമ്മാനദാന ചടങ്ങ് അടുത്ത മാസം 7, 8 തീയ്യതികളിലായി നടക്കും. കെഎംജെ ഹാളിൽ ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കൺവെൻഷനിൽ സമ്മാന നിർണ്ണയ വിതരണ സമ്മേളനത്തിന് വിപുലമായ സജീകരണം ഒരുക്കാൻ സ്വാഗത സംഘം കമ്മിറ്റിക്ക് രൂപം നൽകി. ചെയർമാൻ ഡോ. പി സലീമിൻ്റെ അധ്യക്ഷതതയിൽ നടന്ന സ്വാഗതസംഘം രൂപീകരണ യോഗം
ഡോ. ഗാലിബ് ബിൻ അഹമ്മദ് അൽ മഷൂർ ഉദ്ഘാടനം ചെയ്തു. എം.സി അബ്ദുൽ ഖല്ലാഖ്,
സി.കെ.എ. ജബ്ബാർ,
അശ്രഫ് ബംഗാളി മുഹല്ല, ഹാരിസ് മുഹമ്മദ്,
പി സി മൊയ്തു, കെ ജഷീർ, എ ഒ ഹാഷിം, അറക്കകത്ത് സഹീർ തുടങ്ങിയവർ സംസാരിച്ചു,
വിജയികൾക്കുള്ള സ്വർണ്ണ നാണയങ്ങടക്കമുള്ള വിലയേറിയ സമ്മാനങ്ങൾ കണ്ണൂർ സിറ്റിയിൽ വെച്ച് നടക്കുന്ന വമ്പിച്ച ദ്വിദിന ഖുർആൻ സമ്മേളന വേദിയിൽ വിതരണം ചെയ്യും, അതോടനുബന്ധിച്ച് ലഹരിക്കെതിരെയുള്ള വിവിധ മത്സരങ്ങളും ഖുആൻ പാരായണം, മുഖാറഅ മത്സരം (ഖുർആൻ അന്താക്ഷരി), ഖുർആൻ ലൈവ് ക്വിസ്, ഹിഫ്ള്, ബാങ്ക് വിളി, ഉപന്യാസം, ചിത്രരചന, കയ്യെഴുത്ത്, എഐ വീഡിയോ തുടങ്ങി വിവിധ കലാ സാഹിത്യ- രചനാ ഉപ മത്സരങ്ങളും ഉണ്ടായിരിക്കും, സ്വാഗതസംഘ രക്ഷാധികാരികളായി മുൻ ഡെ. മേയർ സി സമീർ, ഡോ. ഖലീൽ ചൊവ്വ, യു പി സിദ്ദീഖ് മാസ്റ്റർ,
ഭാരവാഹികൾ :
ചെയർമാൻ ഡോ. പി സലീം, വൈ.ചെയർമാൻ മുൻ മേയർ മുസ്ലിഹ് മഠത്തിൽ, ജനറൽ കൺവീനർ: എം.സി അബ്ദുൽ ഖല്ലാക്ക്, കൺവീനർമാർ: സി.കെ അബ്ദുൽ ജബ്ബാർ, കെ നിസാമുദ്ദീൻ.
ട്രഷറർ: ഹാരിസ് മഹമൂദ്
എന്നിവരേയും വിവിധ ഉപസമിതിയുടെ ഭാരവാഹികളായി താഴെ പറയുന്നവരേയും ചടങ്ങിൽ തെരഞ്ഞെടുത്തു.
ഫിനാൻസ്:
എ ഒ ഹാഷിം, പി സി മൊയ്തു, സിറാജ് മാങ്ങാടൻ (കോർപറേഷൻ കൗൺസിലർ), അൻസാരി സി എച്ച്, സഹീർ അറക്കകത്ത്
കബീർ സെൻസി,
ഗസാലി, കെ.വി.എ അബ്ദുൾ ജബ്ബാർ, കെ ഷറഫുദ്ദീൻ,
അബു അൽമാസ്,
മുബഷിർ താണ.
പബ്ലിസിറ്റി :
ഷിബിലി (കോർപറേഷൻ കൗൺസിലർ),
കെ.വി അഷറഫ്, അദ്നാൻ, ഫൈസൽ വാഴയിൽ.
സോഷ്യൽ മീഡിയ :
ആഷിഖ് കെ.എം, അബുഷാം, ജസീം.
ട്രോഫി :
ടി. അനസ് (ബിവി), ടി.റാഷിദ് , റിസ്വാൻ എ.ടി.
സ്റ്റേജ് :
ഷമൽ എം പി, സഹീർ അറക്കകത്ത്, ഇഖ്ബാൽ പൂക്കുണ്ട്, മനാസ് ചിറക്കൽക്കുളം.
ലൈറ്റ് & സൗണ്ട്
ഷബീർ കുഞ്ഞിപ്പള്ളി (കോർപറേഷൻ കൗൺസിലർ), ഹംറാസ്.
പ്രോഗ്രാം :
ജഷീർ ചാലാട്, അൽതാഫ് മാങ്ങാടൻ,
ഇദ്രീസ് മാസ്റ്റർ, മുഹമ്മദ് സഖ്ലൂൻ, ഹാഷിം കലിമ.
മീഡിയ :
പി .പി നിസാർ, മുഹമ്മദ് ഇംത്യാസ്. സി, ഷംസു മാടപ്പുര, അൻവർ കുട്ടിയാപ്പിളകത്ത്.
ഗസ്റ്റ് & റിസപ്ഷൻ:
അശ്രഫ് ബംഗാളി മുഹല്ല,
ഗാലിബ് ബിൻ അഹമ്മദ് അൽ മഷൂർ, ജമാൽ സിറ്റി, അസ്ലം പിലാക്കീൽ, ബി. ഖാലിദ്, അക്ബർ ബദരിയ്യപ്പള്ളി.
ഫുഡ് :
റയീസ് പിഎം, റാസിഖ്, ആശിഖ് കെ, റമീസ് മിൽമ.
രജിസ്ട്രേഷൻ :
മുനീർ അബ്ദുള്ള, എൻകെപി മുഹമ്മദ് മാസ്റ്റർ, ഹഷ്ഹാഷ്, ബഷീർ കെ.കെ.
നഗരാലങ്കാരം :ജുനൈദ്, നദീർ, റസൽ, നബ്ഹാൻ, റഫീഖ് വിപി വയൽ.

Comments