കാഞ്ഞിരോട് കുല്ലോത്ത് വളപ്പിൽ ആലികുട്ടി നിര്യാതനായി.

Newsofkeralam | a online news portal

അഞ്ചരക്കണ്ടി: കല്ലായി റോഡിൽ കനാലിന് സമീപം താസിക്കുന്ന കാഞ്ഞിരോട് കുല്ലോത്ത് വളപ്പിൽ ആലികുട്ടി (83) നിര്യാതനായി. മലപ്പുറം അരീക്കോട് പത്തനാപുരം സ്വദേശിയാണ്. ഭാര്യ: ആയിഷ (കൂലോത്ത് വളപ്പിൽ കാഞ്ഞിരോട്). മക്കൾ : അബ്ദുൽ അസീസ് (മുൻ ചിക്കൻ വ്യാപാരി, കാഞ്ഞിരോട്), റഷീദ് (കൂർഗ്) അക്ബർ,( റിയാദ് സൗദി അറേബ്യ ) ആസിയ (വടകര), കദീജ (തൃശ്ശൂർ), നഫീസ (കാഞ്ഞിരോട്), റസീന (കല്ലായി). ജാമാതാക്കൾ: നാസർ (തൃശൂർ), മുഹമ്മദ് കുട്ടി (മലപ്പുറം), ഹനീഫ (തലശ്ശേരി), ഹന്നത്ത് (ആയിപ്പുഴ), ഷഹീന (മട്ടന്നൂർ), ഉമൈബ (ചൂളിയാട്), പരേതനായ താജുദ്ദീൻ (വടകര). കബറടക്കം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് അഞ്ചരക്കണ്ടി കല്ലായി ജുമാമസ്ജിദ് കബർസ്ഥാനിൽ.

Comments