കണ്ണൂർ നഗരത്തിന് പുതിയ മുഖം; കണ്ണൂർ കോർപറേഷൻ ബജറ്റ് 2026-2027.

കണ്ണൂർ കോർപറേഷൻ ബജറ്റ് 2026-2027
പത്രക്കുറിപ്പ്
1) കണ്ണൂർ നഗരത്തിന് പുതിയ മുഖം, വരും സ്പോർട്സ് വ്യാപാര സമുച്ചയം(ഡി.പി.ആർ) 1.5 കോടി രൂപ
2) ഉറങ്ങാത്ത കണ്ണൂർ നഗരം- നൈറ്റ് ഓഫീസ് പദ്ധതി -10 കോടി രൂപ 
3) കണ്ണൂർ ടോയ് ടൗൺ പദ്ധതി- 1 കോടി രൂപ 
4) കണ്ണൂരിലെത്തുന്ന പൊതുജനങ്ങളുൾപ്പെടെയുള്ളവരുടെ ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് കടകളിലെ, ഹോട്ടലുകളിലെ, ബേക്കറികളിലെ പലഹാരങ്ങൾ തയ്യാറാക്കുന്ന എണ്ണയുടെ പഴക്കം കണ്ടെത്തുന്നതിനായി ഹെൽത്ത് സ്ക്വാഡിന് 10 ഫ്രൈയിംഗ് ഓയിൽ മോണിറ്റർ വാങ്ങിക്കാൻ 10 ലക്ഷം രൂപ വകയിരുത്തി.  
5) നെയ്ത്ത്-കളരി-തെയ്യം അനുഭവ കേന്ദ്രം-10 ലക്ഷം രൂപ 
6) കണ്ണൂർ കോർപ്പറേഷൻ പുതിയ ആസ്ഥാന മന്ദിരം അടിസ്ഥാന സൗകര്യ വികസനം- 5 കോടി രൂപ 
7) പയ്യാമ്പലം-കണ്ണൂരിന്റെ അന്താരാഷ്ട്ര ടൂറിസ്റ്റ് കേന്ദ്രം- 2.5 കോടി രൂപ 
8) തീരദേശ ടൂറിസം- 2 കോടി രൂപ 
9) തെരുവുനായകളെയും വഴിയാത്രി മൃഗങ്ങളെയും നിയന്ത്രിക്കുന്ന സമഗ്ര പദ്ധതി - 1 കോടി രൂപ 
10) ബോട്ടാണിക്കൽ ഗാർഡനും നഗരവനവും - 1.23 ലക്ഷം രൂപ 
11) അന്താരാഷ്ട്ര നഗര രൂപകൽപ്പന, AI അടിസ്ഥാന ആസൂത്രണം, 3D നഗര ദൃശ്യാവതരണം- 20 ലക്ഷം രൂപ  
12) ധനകാര്യ കൺസൾട്ടൻസി & ഫണ്ട് മൊബിലൈസേഷൻ സെൽ-5 ലക്ഷം രൂപ 
13) ശാസ്ത്രീയ റോഡ് വികസനവും പരിപാലന സംവിധാനവും- 5 കോടി രൂപ 
14) സമഗ്ര നഗര ഡ്രെയിനേജ് സംവിധാനം-7 കോടി രൂപ 
15) പൂർണ്ണ കവറേജോടെയുള്ള ആധുനിക സൗരോർജ്ജ തെരുവ് വിളക്കുകൾ- 1 കോടി രൂപ 
16) ആധുനിക ജൈവ ഖരമാലിന്യ മാനേജ്മെന്റ് സംവിധാനം- 6 കോടി രൂപ 
17) തൊഴിൽ/ജോബ് വെബ് സൈറ്റ്-1 കോടി രൂപ 
18) അന്താരാഷ്ട്ര നിലവാരത്തിലുള്ള നഗര സൈൻബോർഡ് & വഴികാട്ടി സംവിധാനം-4 ലക്ഷം രൂപ 
19) കണ്ണൂർ ദസറ - (സ്പോൺസർഷിപ്പ് ) 1 കോടി രൂപ 
20) മേയേഴ്സ് ട്രോഫി- 11 ലക്ഷം രൂപ 
21) കോർപ്പറേഷൻ ജീവൻ രക്ഷാ പദ്ധതി- 20 ലക്ഷം രൂപ 
22) കോർപ്പറേഷൻ ഭവന സംരക്ഷണ പദ്ധതി- 80 ലക്ഷം രൂപ  
23) സ്കൂൾ കുട്ടികൾക്ക് സൗജന്യ യൂണിഫോം-85 ലക്ഷം രൂപ 
24) KYISH (Kannur Youth Innovation & Skill Hub) കണ്ണൂർ യൂത്ത് ഇന്നോവേഷൻ & സ്കിൽ ഹബ്.- 2 ലക്ഷം രൂപ 
25) വയോജന സൗഹൃദ നഗരസഭ- 10 ലക്ഷം  
26) കണ്ണൂർ സവാരി-5 ലക്ഷം രൂപ 
27) ഹംഗ് ഫ്രീ സിറ്റി (ഇന്ദിര കാൻറീൻ)- 10 ലക്ഷം രൂപ 
28) കണ്ണൂർ ഡവലപ്പ്മെന്റ് അതോറിറ്റി (KDA)- 5 ലക്ഷം രൂപ
29) മഹാത്മ വാർഡ് സേവന കേന്ദ്രങ്ങൾ- 2 കോടി രൂപ
30) സ്കേറ്റിംഗ് ബാങ്ക് ട്രാക്ക് - 1 കോടി രൂപ 
31) യുജി ഡെക്റ്റ് സംവിധാനം- 50 ലക്ഷം രൂപ 
32) ഇലക്ട്രിക്ക് ബസ്സുകളും, ഇവി ചാർജ്ജിംഗ് സ്റ്റഷനുകളും- 5 കോടി രൂപ
33) അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി (AUEGS)-3.56 കോടി രൂപ 
34) മാലിന്യ നീക്കത്തിന് ആധുനിക റോബോട്ടിക് സംവിധാനം - 1 കോടി രൂപ 
35) കാർഷിക മേഖല -വെർട്ടിക്കൽ ഫാമിംഗ് (Vertical Farming)- 2.50 കോടി രൂപ 
36) മൃഗ സംരക്ഷണ പരിപാടി-50 ലക്ഷം രൂപ
37) മത്സ്യം നമ്മുടെ സമ്പത്ത്-80 ലക്ഷം രൂപ

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam