പൊതുവാച്ചേരി മാങ്കുന്നത്തു തെനിച്ചേരികണ്ടി നാസർ നിര്യാതനായി.


കാഞ്ഞിരോട്: മാച്ചേരി കൊളത്തു വയൽ ബാങ്കിന് സമീപം താമസിക്കുന്ന പൊതുവാച്ചേരി മാങ്കുന്നത്തു തെനിച്ചേരികണ്ടി നാസർ (65) നിര്യാതനായി. മത്സ്യ വ്യാപാരിയായിരുന്നു. പരേതരായ പീർ മുഹമ്മദിന്റെയും നബീസ എം. കെ യുടെയും മകനാണ്.ഭാര്യ.ജമീല (പരിപ്പിൻ മൊട്ട.കക്കാട്).  മക്കൾ. ഇല്യാസ്, റിയാസ്, ബൽക്കീസ്, ജാമതാക്കൾ. അബ്ദുൽ കരീം ( ആംബുലൻസ് ഡ്രൈവർ.സി. എച്ച്.സെന്റർ ചക്കരക്കൽ) ഫാസില (തരിയേരി ). ഷഫ്ന (മാലൂർ ). സഹോദരങ്ങൾ. ഗസ്സാലി(കണ്ണൂർ സിറ്റി)ജാഫർ( കടലായി)മുജീബ് റഹ്മാൻ(കാഞ്ഞിരോട് ) പരേതയായ സൈനബ. കബറടക്കം നാളെ വെള്ളിയാഴ്ച(01/05/26) രാവിലെ 9 മണിക്ക് കാഞ്ഞിരോട് പഴയ പള്ളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ

Follow the • News Of Keralam • ന്യൂസ് ഓഫ് കേരളം channel on WhatsApp: https://whatsapp.com/channel/0029Vb5pE8vHLHQeuJMEIe0I




Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam