പ്രസിദ്ധമായ പുറത്തീൽ പള്ളി മഖാം ആണ്ട് നേർച്ചയോടനുബന്ധിച്ചുള്ള മതപ്രഭാഷണ പരിപാടിക്ക് ഇന്ന് തുടക്കമാകും.


          - അബൂബക്കർ പുറത്തീൽ, 
         കണ്ണൂർ ഡെസ്ക്. ന്യൂസ്‌ ഓഫ് കേരളം.

കണ്ണൂർ: പ്രസിദ്ധമായ പുറത്തീൽ പള്ളി മഖാം ആണ്ട് നേർച്ചയോടനുബന്ധിച്ചുള്ള മതപ്രഭാഷണ പരിപാടിക്ക് ഇന്ന് തുടക്കമാകും. രാത്രി ഏഴിന് ബഷീർ ഫൈസി മാണിയൂർ ഉദ്ഘാടനം ചെയ്യും. ലുഖ്മാനുൽ ഹക്കീം ഫാളിലി പ്രഭാഷണം നടത്തും. നാളെ വൈകിട്ട് ഏഴിന് യഹിയ ബാഖവി പുഴക്കര പ്രഭാഷണം നടത്തും. രണ്ടിന് ഉച്ചയ്ക്ക് ഒരുമണിക്ക് ഖത്തം ദുഃആക്ക് ഹാമിദ് മദനി നേതൃത്വം നൽകും. രാത്രി ഏഴിന് കുമ്മനം നിസാമുദ്ദീൻ അസ്‌ഹരി പ്രഭാഷണം നടത്തും. മൂന്നിന് രാവിലെ ഒൻപതിന് സയ്യിദ് സുഹൈൽ അസ്സഖാഫ് തങ്ങൾ മൗലിദ് പാരായണത്തി നും കൂട്ടുപ്രാർത്ഥനക്കും നേതൃത്വം നൽകും. തുടർന്ന് 10 മുതൽ വൈകിട്ട് മൂന്നുവരെ അന്നദാനം നടക്കും.

Follow the • News Of Keralam • ന്യൂസ് ഓഫ് കേരളം channel on WhatsApp: https://whatsapp.com/channel/0029Vb5pE8vHLHQeuJMEIe0I




Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam