പുറത്തീൽ ശൈഖ് കുടുംബാംഗം ഖദീജ പി.ടി നിര്യാതയായി.




കണ്ണൂർ : പുറത്തീൽ ശൈഖ് കുടുംബാംഗം ഖദീജ പി.ടി ( 88) നിര്യാതയായി. ഖാളി അഞ്ചരക്കണ്ടി ഹസൈനാർ മുസ്ലിയാരുടെ മകളാണ്. മാതാവ് പുതിയകത്ത് മറിയം. ഭർത്താവ് കല്ലായി അഹമ്മദ് മുസ്ലിയാർ. മക്കൾ: പരേതനായ അബ്ദുൽ ഖാദർ ഹാജി, ഷംസുദ്ദീൻ ഹാജി (വൈസ് പ്രസിഡൻറ് കേരള മുസ്ലിം ജമാഅത്ത് പുറത്തീൽ യൂണിറ്റ് , മഹ്മൂദ് പിടി, കാസിം പിടി ( അൽമഖർ ജിസി സെക്രട്ടറി), ആസിയ, ആയിഷ, ഉമ്മു കുൽസൂം, റഹ്മത്ത്. മരുമക്കൾ: അബ്ദുൽ ഖാദർ തങ്ങൾ ചാലിയം, ഉമർ മുസ്ലിയാർ നരിക്കോട്, പരേതനായ ഇബ്രാഹിം ഹാജി, അഷ്റഫ് സഖാഫി പള്ളിപ്പറമ്പ്.താഹിറ, സുഹറ, സൈനബ,സുരയ്യ. പുറത്തീൽ കബർസ്ഥാനിൽ മറവ് ചെയ്തു. പ്രാർഥനയ്ക്ക് ശൈഖ് ഹാമിദ് മദനി തങ്ങൾ നേതൃത്വം നൽകി.









Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam