വാരംകടവ് എം.കെ മൊയ്തു നിര്യാതനായി.

കണ്ണൂർ: വാരംകടവ് മൂലക്കൽ എം.കെ മൊയ്തു (74) നിര്യാതനായി. ഭാര്യ: റുഖിയ വട്ടത്ത് പുതിയ പുരയിൽ. മക്കൾ: റിസ്‌വാൻ, കമറുദ്ധീൻ (ഇരുവരും യു. എ. ഇ), റംസാന, റഹ്മത്ത്. മരുമക്കൾ: ഷമീർ (ദുബൈ), മുബഷിറ, മുസമ്മിൽ, ജസീറ. സഹോദരങ്ങൾ : അബ്ദുൽ റഹിമാൻ, ആമിന, ഫാത്തിമ, പരേതരായ കുഞ്ഞി മുഹമ്മദ്‌, അബ്ദുൽ ഖാദർ, ആയിഷ. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് വാരം പുതിയ പള്ളിസ്ഥാനിൽ.









Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam