സംസ്ഥാനത്തിൻറെ അഭിമാനമായി ഇരിട്ടി പോലീസ് സ്റ്റേഷൻ.

കണ്ണൂർ : സംസ്ഥാനത്തിൻറെ അഭിമാനമായി ഇരിട്ടി പോലീസ് സ്റ്റേഷൻ. കേന്ദ്ര ആഭ്യന്തര വകുപ്പ് നടത്തിയ സർവ്വേയിൽ അന്വേഷണ മികവ്, പരാതികൾ തീർപ്പാക്കല്‍, ക്രമസമാധാനപാലനം, അടിസ്ഥാന സൗകര്യങ്ങള്‍, പോലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം, ലോക്കപ്പും റെക്കോര്‍ഡ് റൂമും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ എന്നിങ്ങനെ നിരവധി മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം മികച്ച പോലീസ് സ്റ്റേഷനായി ഇരിട്ടി പോലീസ് സ്റ്റേഷനെ തെരഞ്ഞെടുത്തത്. 2025 ലെ പ്രവർത്തനങ്ങളാണ് പുരസ്കാരത്തിനായി പരിഗണിച്ചത്. സംസ്ഥാന പോലീസ് മേധാവി റവാഡ എ. ചന്ദ്രശേഖർ ഐ.പി.എസ് ഇരിട്ടി എസ്.എച്ച്.ഒ യ്ക്കു പുരസ്കാരം കൈമാറും. 






Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam