Newsofkeralam | a online news portal
കണ്ണൂർ : എളയാവൂർ ശിഹാബ് തങ്ങൾ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ്, എംബിബിഎസ് പഠനം പൂർത്തിയാക്കിയ ഡോ . നഹലയേയും, സിഎസ്ഐആർ .എൻഇടിജെആർഎഫ് അഖിലേന്ത്യാ തലത്തിൽ നടത്തിയ പരീക്ഷയിൽ 101ാം റാങ്ക് നേടിയ ഹിബ ടിവിയെയും അനുമോദിച്ചു. ട്രസ്റ്റ് ചെയർമാൻ ഡോ . ടിപി അബ്ദുൽ ഖാദറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കണ്ണൂർ കോർപറേഷൻ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേർസണൽ ശമീമ ഇസ്ലാഹിയ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ഡി വി ആഷിഖ്, ഷംസുദ്ദീൻ കെ എം, പി സി കാദർ , കെ എം സി സി നേതാവ് പി മുസ്തഫ, പി കെ കുട്ട്യാലി , പി സി അമീനുല്ല, നവാസ് കെഎം, താജുദ്ദീൻ കെകെ, മുഹമ്മദ് കെ, ഷറഫുദ്ദീൻ പിപി, അബ്ദുൽ ലത്തീഫ് എന്നിവർ സംസാരിച്ചു.
.
October 01, 2026
Newsofkeralam | a online news portal


Comments