വൈദ്യുതി മുടങ്ങും [24 ഡിസംബർ 2022 ശനിയാഴ്ച].
• ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ ഏച്ചൂർ കോട്ടം, കൊട്ടാനച്ചേരി, കച്ചേരിപ്പറമ്പ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഡിസംബർ 24ന് രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് ആറ് വരെ വൈദ്യുതി മുടങ്ങും.
• പള്ളിക്കുന്ന് ഇലക്ട്രിക്കൽ സെക്ഷനിലെ കാനത്തൂർ റോഡ്, മഹാത്മ റോഡ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഡിസംബർ 24ന് രാവിലെ 9.30 മുതൽ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
• കണ്ണൂർ ഇലക്ട്രിക്കൽ സെക്ഷനിലെ മാധ്യമം, കണ്ണൂക്കര ഭാഗങ്ങളിൽ ഡിസംബർ 24 രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് 12 വരെ വൈദ്യുതി മുടങ്ങും.
• തയ്യിൽ ഇലക്ട്രിക്കൽ സെക്ഷനിലെ മഞ്ഞക്കാലിൽ ഡിസംബർ 24ന് രാവിലെ എട്ട് മണി മുതൽ 11 വരെയും വട്ടുപാറയിൽ രാവിലെ ഒമ്പത് മണി മുതൽ ഉച്ചക്ക് 12 വരെയും തയ്യിൽ കാവിൽ 11 മുതൽ രണ്ട് വരെയും വൈദ്യുതി മുടങ്ങും.

Comments