Posts

ജി.എസ്.ടി : 5 കോടിക്കു മുകളിൽ വിറ്റുവരവുള്ളവർക്ക് നാളെ മുതൽ ഇ - ഇൻവോയ്‌സിങ്; ഇ - ഇൻവോയ്‌സ് എടുക്കാൻ ബാധ്യതയുള്ള വ്യാപാരികൾ ചരക്കു നീക്കം നടത്തുന്നതിന് മുൻപ് തന്നെ ഇ-ഇൻവോയ്‌സിങ് നടത്തണം. News

നിരവധി കേസുകളിൽ ഉൾപ്പെട്ട പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി.news

ആഗസ്റ്റ് ഒന്ന് ചൊവ്വ കണ്ണൂർ ജില്ലയിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ. Kseb news

കള്ളക്കേസുകള്‍ക്കെതിരേ പോലീസ് സ്റ്റേഷനുകളിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി പിണറായി ഭരണത്തില്‍ പോലീസ് സംവിധാനം പരിഹാസ്യമാകുന്നു: അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്ജ്. News

വക്കം പുരുഷോത്തമൻ : കോണ്‍ഗ്രസ് തറവാട്ടിലെ കാരണവര്‍, കരുത്തും ആജ്ഞാശക്തിയുമുള്ള ഭരണാധികാരി, ആരെയും കൂസാത്ത ഒരു സമ്മര്‍ദ്ദത്തിനും വഴങ്ങാത്ത വക്കം പുരുഷോത്തമന്‍ പൊതുപ്രവര്‍ത്തകര്‍ക്ക് അനുകരണീയമായ മാതൃക : വി.ഡി സതീശൻ. News

കോൺഗ്രസിലെ ഏറ്റവും തല മുതിർന്ന നേതാക്കളിലൊരാളെയാണ് വക്കം പുരുഷോത്തമന്റെ നിര്യാണത്തിലൂടെ നഷ്ടമായതെന്ന് മുഖ്യമന്ത്രി; പാർലമെന്റേറിയൻ, വിവിധ വകുപ്പുകൾ കൈകാര്യം ചെയ്ത മന്ത്രി എന്നീ നിലകളിൽ സ്വതസിദ്ധമായ വ്യക്തിമുദ്ര പതിപ്പിച്ച വക്കം പുരുഷോത്തമൻ സ്പീക്കർ പദവിയിലും ഗവർണർ പദവിയിലും ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു. News

ഓണത്തിന് മുമ്പായി 200 റേഷൻ കടകൾ കൂടി കേരള സ്റ്റോറുകളാക്കുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ; കേരളത്തിലെ ജനങ്ങൾക്ക് ഓണത്തിന് ന്യായവിലക്ക് തന്നെ ഉത്പന്നങ്ങൾ ലഭിക്കുന്നതിനുള്ള സൗകര്യമേർപ്പെടുത്തുമെന്നും സപ്ലൈകോ ഔട്ട്ലെറ്റുകൾ വർധിപ്പിക്കുമെന്നും മന്ത്രി. News

ഓഗസ്റ്റ് ഒന്നിനും രണ്ടിനും ഓപ്പറേഷൻ ഫോസ്‌കോസ് ലൈസൻസ് ഡ്രൈവ്; സംസ്ഥാന വ്യാപക ഭക്ഷ്യ സുരക്ഷാ ലൈസൻസ് പരിശോധന, നിരവധി കച്ചവട സ്ഥാപനങ്ങൾ ലൈസൻസ് എടുക്കുന്നതിനു പകരം രജിസ്ട്രേഷൻ മാത്രം എടുത്ത് പ്രവർത്തിക്കുന്നതായി പരിശോധനകളിൽ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ലൈസൻസ് പരിശോധനകൾ കർശനമാക്കിയിട്ടുള്ളത്. News

കണ്ണൂർ ഡി.ഐ.ജി പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിൽ കാപ്പ ചുമത്തി നാട് കടത്തിയ പ്രതി വിലക്ക് ലംഘിച്ച് തിരിച്ചെത്തി; മോഷണത്തിനിടെ അറസ്റ്റ് ചെയ്ത് പോലീസ്. Crime news

കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട:പിടികൂടിയത് ഒരു കോടി രണ്ടു ലക്ഷം രൂപ വിലവരുന്ന 1704.36 ഗ്രാം സ്വർണം.

ഓര്‍മ്മകളുടെ സുഗന്ധം പേറി 29 വര്‍ഷത്തിന് ശേഷം ആടിയും പാടിയും പഴയ കൗമാരക്കാരായി അവർ കലാലയത്തില്‍ ഒത്തുചേര്‍ന്നു. Kannur news madayi collage

ഭാര്യയെ മൃഗീയമായി മർദ്ദിച്ചു കൊലപ്പെടുത്തിയ ഭർത്താവ് പിടിയിൽ; പിടികൂടിയത് പറമ്പിക്കുളം ടൈഗർ റിസർവ്വ് വനാന്തരത്തിനുള്ളിൽ നാൽപ്പത്തെട്ട് മണിക്കൂറിലേറെനീണ്ട ദുരിതപൂർണ്ണമായ തിരച്ചിലിനൊടുവിൽ, പിടിയിലായത് ഫോറസ്റ്റ് ഉദ്യോഗസ്ഥനെ വെട്ടിപ്പരിക്കേൽപ്പിച്ചതടക്കം ഇരുപതോളം ക്രിമിനൽ കേസുകളിലെ പ്രതി. Crime

കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച സംഭവമാണ് ആലുവയിൽ നടന്നത് : സ്പീക്കർ ഷംസീർ; ചാന്ദ്നിയുടെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി മന്ത്രിമാർ. News sad

പാലങ്ങളെ വിനോദസഞ്ചാര കേന്ദ്രങ്ങളാക്കുന്ന പൈലറ്റ് പദ്ധതി ഓഗസ്റ്റിൽ ആരംഭിക്കും; മന്ത്രി മുഹമ്മദ് റിയാസ്. News

സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേക്ക് നഴ്സുമാരെ തെരഞ്ഞെടുക്കുന്നു.

കാത്തിരിപ്പ് വിഫലം; ആലുവയിൽ നിന്ന് കാണാതായ അഞ്ചുവയസുകാരിയുടെ മൃതദേഹം കണ്ടെത്തി. News sad

കണ്ണൂർ നീർച്ചാൽ സ്കൂളിന് സമീപം മലയഞ്ചാലിൽ ബമ്പൻ നിര്യാതനായി. Obituary bamvan

നാഗർകോവിലിൽ അമ്മയുടെ കയ്യിൽ നിന്നും കുഞ്ഞിനെ തട്ടിയെടുത്ത് ഓടിയ കേസിലെ പ്രതികളായ നാടോടികളെ പോലീസ് അറസ്റ്റ് ചെയ്തു. News

ഒറ്റ ദിവസം കൊണ്ട് 3340 പരിശോധനകൾ നടത്തി ഭക്ഷ്യ സുരക്ഷാ വകുപ്പ്; ഗുരുതര നിയമലംഘനം നടത്തിയ 25 സ്ഥാപനങ്ങൾ അടപ്പിച്ചു; 1470 സ്ഥാപനങ്ങൾക്ക് നോട്ടീസ്. News

മുനിസിപ്പൽ കോർപ്പറേഷൻ വർക്കേഴ്സ് കോൺഗ്രസ് (ഐഎൻടിയുസി) പ്രസിഡണ്ടായി സുധീഷ് മുണ്ടേരിയെ തെരഞ്ഞെടുത്തു. News

കണ്ണൂരിൽ രാഷ്ട്രീയ കലാപം അഴിച്ചുവിടാൻ സിപിഎം - ബിജെപി ശ്രമം: അഡ്വ.മാർട്ടിൻ ജോർജ്ജ്. News

എം.ഡി.എം.എ വിതരണം ; പ്രധാന കണ്ണിയായ നൈജീരിയന്‍ സ്വദേശി അറസ്റ്റില്‍. News crime

കണ്ണൂർ കോർപ്പറേഷൻ ആറ്റടപ്പ ഡയാലിസിസ് സെന്‍റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. Kannur news

വിദ്വേഷ പ്രസംഗം ; സോഷ്യല്‍ മീഡിയ നിരീക്ഷണം ശക്തമാക്കി പൊലീസ്; കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക്സേന; വാട്സ്ആപ്, ടെലിഗ്രാം ഗ്രൂപ്പുകളിലൂടെയുള്ള വിദ്വേഷ പ്രചരണത്തിന് ഗ്രൂപ്പ് അഡ്മിന്‍മാരെയും പ്രതിയാക്കും, ഇതുവരെ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്നും ജില്ലാ പൊലീസ് മേധാവി. Kasargode police chief

കെഎസ്ആർടിസി - സ്വിഫ്റ്റ് വാങ്ങിയ പുതിയ സീറ്റർ കം സ്ലീപ്പർ ബസ് നിരത്തിലേക്ക്. News

സംസ്ഥാന വ്യാപകമായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധ തുടങ്ങി; വ്യാപക പരിശോധനയ്ക്ക് 132 സ്പെഷ്യൽ സ്‌ക്വാഡുകൾ, 1500 ലധികം വ്യത്യസ്ത സ്ഥലങ്ങളിലായുള്ള 3500 ലധികം വരുന്ന ഹോട്ടലുകൾ, ഷവർമ അടക്കമുള്ള ഹൈ റിസ്‌ക് ഭക്ഷണങ്ങൾ തയ്യാറാക്കി വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് മിന്നൽ പരിശോധന നടക്കുന്നത്. News

യുഎഇ പ്രസിഡന്റിന്റെ സഹോദരൻ ഷെയ്ഖ് സഹീദ് ബിൻ സായിദ് അൽ നഹ്യാൻ അന്തരിച്ചു; രാജ്യത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണം. Gulf news

ഡോഗ് ട്രെയ്നർ എന്ന വ്യാജേനെ മുറിയെടുത്ത് താമസം രാസ ലഹരിയുമായി യുവാവും യുവതിയും എക്സൈസ് പിടിയിൽ; പിടികൂടിയത് 18.55 ഗ്രാം ക്രിസ്റ്റൽ രൂപത്തിലുള്ള എം.ഡി.എം.എയും, 15 എക്സ്റ്റസി പിൽസും, ഒരിടവേളക്ക് ശേഷമാണ് അതീവ വിനാശകാരിയ എക്സ്റ്റസി പിൽസ് ഇത്രയും അധികം പിടിച്ചെടുക്കുന്നത്. Crime

കേരളത്തിൽ പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള 30,000 കിലോമീറ്റർ റോഡുകളിൽ 15,000 കിലോമീറ്റർ ബി.എം. ആൻഡ് ബി.സി. നിലവാരത്തിലേക്ക് ഉയർത്തി നവീകരിച്ചതായി പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. PWD minister

മഴക്കാലം: വിഷപ്പാമ്പുകളെ സൂക്ഷിക്കണം; കല്‍ക്കെട്ടുകളിലും വിറകും മറ്റും സൂക്ഷിക്കുന്ന ചെറിയ ഷെഡുകളിലും വീടിനകത്തും ഇവ എത്തിപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ വളരെ ശ്രദ്ധിക്കണം. News

റാലിക്കിടെ മുദ്രാവാക്യം വിളിച്ച സംഭവം. നടപടികൾ കർശനമാക്കി കാസർക്കോട് പോലീസ്; സോഷ്യൽ മീഡിയ വഴി വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന ആളുകളെ കണ്ടെത്താൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തി, ഗ്രൂപുകളിൽ ഇത്തരം മെസ്സേജുകൾ പ്രചരിക്കുന്നത് കണ്ടാൽ ഗ്രൂപ്പ്‌ അഡ്മിൻമാരെ പ്രതി ചേർക്കും, ഇന്ന് മുതൽ രാത്രി കാലങ്ങളിൽ കർശന വാഹന പരിശോധനയും നടക്കും. Kasargode police

എളുപ്പവഴിയിൽ പണം സമ്പാദിക്കാൻ ശ്രമിച്ചു; ക്രിപ്റ്റോ ട്രേഡിങ് വഴി ലക്ഷങ്ങൾ സമ്പാദിക്കാമെന്ന വ്യാജ വാഗ്ദാനത്തിൽ വിശ്വസിച്ച യുവതിക്ക് നഷ്ടമായത് 37 ലക്ഷം രൂപ. Crime

ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍. 1

വസ്തു അളന്നു തിട്ടപ്പെടുത്തി സ്കെച്ച് നൽകുന്നതിനായി ഇരുപതിനായിരം രൂപ കൈക്കൂലി: കൈക്കൂലി വാങ്ങുന്നതിനിടയില്‍ താലൂക്ക് സര്‍വ്വേയര്‍ വിജിലന്‍സ് പിടിയിലായി. Crime

പ്ലസ് വൺ: 97 അധിക ബാച്ചുകൾ അനുവദിച്ചതായി മന്ത്രി വി ശിവൻകുട്ടി; 57 എണ്ണം സർക്കാർ സ്‌കൂളുകളിലും 40 എണ്ണം എയിഡഡ് സ്‌കൂളിലുമാണ് അനുവദിച്ചിട്ടുള്ളത്. News

കാട്ടാമ്പള്ളിയിലെ കെ.പി അബ്ദുൽ റഷീദ് ഹാജി നിര്യാതനായി. Obituary

ഇടയാറൻമുളയിൽ വിദ്യാർത്ഥിനിയെ വടികൊണ്ട് അടിച്ച അധ്യാപകനെ സസ്പെൻഡ് ചെയ്തു; അധ്യാപകർക്ക് വിദ്യാർഥികളെ ശാരീരികമായി ഉപദ്രവിക്കാനുള്ള യാതൊരു അവകാശവും ഇല്ല. News