Posts

3000 ചതുരശ്ര അടി വരെയുള്ള വീട് നിർമാണത്തിന് മണ്ണുമാറ്റാൻ ഇനി തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകാം: മന്ത്രി പി. രാജീവ്; മണ്ണ് പുറത്തേക്കു കൊണ്ടുപോകാതെ സ്ഥലം നിരപ്പാക്കുന്നത് വകുപ്പിനെ അറിയിച്ചു ചെയ്യാനുള്ള അനുമതിയും ലഭ്യമാക്കും.

ലിങ്കിൽ കേറി ക്ലിക്കല്ലേ.. ആധാർ- പാൻ ബന്ധിപ്പിക്കുന്നത് ഔദ്യോഗിക വെബ്സൈറ്റിലൂടെ മാത്രം; മുന്നറിയിപ്പുമായി കേരള പോലീസ്.

.കണ്ണൂര്‍ സിറ്റി പോലീസ് സേനയിൽ നിന്നും വിരമിക്കുന്നവർക്ക് യാത്രയയപ്പ് നൽകി.

കണ്ണൂരിൽ ഇന്ന് (ശനിയാഴ്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.

ബസുകളിൽ ക്യാമറ ഘടിപ്പിക്കുവാനുള്ള സമയപരിധി ജൂൺ 30 വരെ നീട്ടി: ഗതാഗതമന്ത്രി; വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസ്സുകൾക്കും കോൺടാക്ട് കാരിയേജുകൾക്കും ക്യാമറകൾ നിർബന്ധമാക്കാനും തീരുമാനിച്ചതായി മന്ത്രി.

ഉത്സവ സീസണിൽ യാത്രക്കാരിൽ നിന്ന് അമിത നിരക്ക് ഈടാക്കുന്ന അന്തർസംസ്ഥാന ബസ്സുകൾക്കെതിരെ കർശന നടപടി : മന്ത്രി ആന്റണി രാജു ; കോൺട്രാക്ട് കാരിയേജ് വാഹനങ്ങളിൽ സ്പീഡ് ഗവർണറിലും ജിപിഎസ്സിലും കൃത്രിമം കാണിച്ച് അനുവദനീയമായതിലും അധികം വേഗതയിൽ ഓടിക്കുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുവാൻ മോട്ടോർ വാഹന വകുപ്പിന് മന്ത്രിയുടെ നിർദ്ദേശം.

കഴിവുകെട്ട മന്ത്രിമാരുടെ കീഴില്‍ ഉദ്യോഗസ്ഥര്‍ തോന്നിയപോലെ ഭരിക്കുന്നു.: മാര്‍ട്ടിന്‍ ജോര്‍ജ്; യുഡിഎഫ് കുത്തിയിരിപ്പ് സമരം നടത്തി.

യു.എ.ഇ യിൽ ഹൗസ് കീപ്പിങ് ജോലി

കുപ്രസിദ്ധ മോഷ്ടാവ് പരുന്ത് പ്രാഞ്ചി പിടിയിൽ; വിവിധ പോലീസ് സ്റ്റേഷൻ പരിധികളിലായി നൂറ്റിമുപ്പത്താറിൽപരം മോഷണകേസുകളിൽ പ്രതിയായ ഇയാൾ പതിനാലു വർഷത്തോളം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

അമിത ആത്മവിശ്വാസം അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നു: അവധിക്കാലമാണ്. അവധിക്കാല യാത്രകളിൽ പുഴകളും വെള്ളക്കെട്ടുള്ള പ്രദേശങ്ങളും കഴിവതും ഒഴിവാക്കാം: മുന്നറിയിപ്പുമായി പോലീസ്.

2023 March 31 കണ്ണൂരിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.

അധികാര വികേന്ദ്രീകരണത്തെ തകർക്കുന്ന, പദ്ധതിവിഹിതം വെട്ടിക്കുറയ്ക്കുന്ന, വികസന ലക്ഷ്യം പൂർത്തിയാക്കാൻ പദ്ധതിവിഹിതം അനുവദിക്കാത്ത എൽഡിഎഫ് സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് യുഡിഎഫ് കുത്തിയിരിപ്പ് സമരം ഇന്ന് (വെള്ളിയാഴ്ച) രാവിലെ 10ന്.

തിരക്കേറിയ അവസരങ്ങളിൽ വിമാന കമ്പനികള്‍ അമിതനിരക്ക് ഈടാക്കുന്നത് നിയന്ത്രിക്കാന്‍ എയർലൈൻ കമ്പനികളുമായി കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു.

കൗമാര പ്രായത്തിലുള്ള കുട്ടികൾക്ക് ഉൾപ്പെടെ രാസലഹരി വിൽപ്പന നടത്തിയിരുന്നവർ തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് കടത്തിക്കൊണ്ട് വരികയായിരുന്ന മയക്കുമരുന്നുമായി രണ്ടുപേർ എക്സൈസിന്റെ പിടിയിൽ;

വാരം കടാങ്കോട്ട് പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.

വെമ്പുഴ പാലത്തിൽ ടിപ്പർ ലോറി കൈവരികൾ തകർത്ത് പുഴയിലേക്ക് മറിഞ്ഞു.

സംസ്ഥാനത്തെ സ്കൂളുകളിലെ ഒന്നാം ക്ലാസ് പ്രവേശന പ്രായം 5 വയസ്സ് തന്നെയെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി.

കളഞ്ഞു കിട്ടിയ പേഴ്‌സ് ഉടമസ്ഥന് തിരികെ നൽകി തലശ്ശേരി ട്രാഫിക് പോലീസ്.

കണ്ണൂരിൽ നാളെ (വ്യാഴാഴ്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.

സ്റ്റാഫ് നഴ്സ്, ഹൗസ്കിപ്പിങ് സ്റ്റാഫ്, ഫിസിയോതെറാപിസ്റ്റ് ഒഴിവ്.

ഹെൽത്ത് കാർഡിന് രണ്ടു നാൾ, ടൈഫോയ്ഡ് വാക്‌സിൻ 96 രൂപയ്ക്കും ലഭ്യം

ഓപ്പറേഷൻ ഗ്രീൻസ്: കഞ്ചാവ് വില്പനക്കാരെ ലക്ഷ്യമിട്ട് നടത്തിയ ഓപ്പറേഷനിൽ കൊല്ലത്ത് 7 കിലോഗ്രാം കഞ്ചാവ് പിടികൂടി, രണ്ട് പ്രതികൾ പിടിയിൽ, കഞ്ചാവ് കടത്താൻ ഉപയോഗിച്ച രണ്ട് സ്കൂട്ടറുകളും പിടികൂടി.

അസി. എൻജിനിയർ (സിവിൽ) നിയമനം.

എറണാകുളം ടൗൺ ഭാഗങ്ങളിൽ "മൈസൂർ മാംഗോ " എന്ന പേരിൽ വൻതോതിൽ കഞ്ചാവ് വിൽപ്പന നടത്തി വന്നിരുന്ന രണ്ട് അന്യസംസ്ഥാനക്കാർ പിടിയിലായി; പിടിയിലാകുമെന്ന് മനസ്സിലായപ്പോൾ കഞ്ചാവ് അടങ്ങിയ ബാഗ് തൊട്ടടുത്ത മതിൽക്കെട്ടിലേക്ക് വലിച്ചെറിഞ്ഞ ശേഷം ഇരുവരും ഓടി രക്ഷപെടാനും ശ്രമം, എക്സൈസ് സംഘവും നാട്ടുകാരും ചേർന്നാണ് അക്രമാസക്തരായ ഇരുവരേയും കീഴ്‌പ്പെടുത്തിയത്.

കണ്ണൂരിൽ നാളെ (ബുധനാഴ്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.

സ്‌കൂൾ വിദ്യാർഥികൾക്ക് അഞ്ചു കിലോ അരി: സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (29 മാർച്ച്); മധ്യ വേനൽ അവധിക്കായി സ്‌കൂളുകൾ അടക്കുന്നതിന് മുൻപ് അരി വിതരണം പൂർത്തിയാക്കുമെന്നും മന്ത്രി.

ഹാസ്യ സമ്രാട്ടിന് പതിനായിരങ്ങൾ വിട നൽകാനെത്തി; സംസ്കാരം ഇന്ന് രാവിലെ 10ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ നടക്കും.

സൗദി അറേബ്യയില്‍ ഉംറ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസിന് തീപിടിച്ച് 20 മരണം.

കൊച്ചിയിലെ പ്രമുഖ വ്യാപാര സ്ഥാപനങ്ങളിൽ ഓൺലൈൻ ഓർഡർ അനുസരിച്ച് മൽസ്യങ്ങൾ എത്തിച്ച് നൽകുന്നതിന്റെ മറവിൽ മയക്ക് മരുന്ന് വിൽപ്പന നടത്തി വന്ന 'ചൂണ്ട സുനി' എന്ന മിലൻ ജോസഫ് പിടിയിൽ.

മലയാള സിനിമയുടെ അതുല്യനടൻ ഇന്നസെന്റിന് അന്ത്യോപചാരമർപ്പിക്കാൻ മുഖ്യമന്ത്രിയെത്തി.

സോഷ്യൽ മീഡിയ പട്രോളിംഗ്: ഇൻസ്റ്റാഗ്രാം വഴി മയക്കുമരുന്നുകളുടെ ഉപയോഗം പ്രോത്സാഹിപ്പിച്ച യുവാവ് കഞ്ചാവുമായി പിടിയിൽ.

കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചിൽ സംഘർഷം; കോൺഗ്രസ് മാർച്ചിന് നേരെ ലാത്തിച്ചാർജ്.

നടൻ ഇന്നസെന്റ് അന്തരിച്ചു