കണ്ണൂരിൽ നാളെ (ബുധനാഴ്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.





• അഴീക്കോട് ഇലക്ട്രിക്കൽ സെക്ഷനിലെ ടൈഗർ മുക്ക്, വൻകുളത്ത് വയൽ, മർവ ടവർ, തെരു, അഞ്ചു ഫാബ്രിക്സ്, ഹെൽത്ത് സെന്റർ, കച്ചേരിപ്പാറ, ഹിൽ ടോപ്, ഇ എസ് ഐ, പി വി എൻ, ഗോവിന്ദൻ പീടിക എന്നീ ഭാഗങ്ങളിൽ മാർച്ച് 29 ബുധൻ  രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

• ചൊവ്വ ഇലക്ട്രിക്കൽ സെക്ഷനിലെ കിഴുന്നപ്പള്ളി, കിഴുന്നപ്പാറ, എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ മാർച്ച് 29 ബുധൻ രാവിലെ 9.30 വൈകിട്ട് 5.30 വരെയും ഫാഷൻ ടെക്, ഇ എസ് ഐ, ആർ കെ ബേക്കറി എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 9.30 മുതൽ ഉച്ചക്ക് ഒരു മണി വരെയും ആലിങ്കൽ, ഭഗവതി വില്ല, ജീസൺസ്, ബ്ലോക്ക്, കുറ്റിക്കകം ട്രാൻസ്‌ഫോർമറിന്റെ ബ്ലോക്ക് റോഡ് ഭാഗവും ഉച്ചക്ക്  12 മുതൽ വൈകിട്ട് മൂന്ന് മണി വരെയും വൈദ്യുതി മുടങ്ങും.

• ശ്രീകണ്ഠാപുരം ഇലക്ട്രിക്കൽ സെക്ഷനിലെ കക്കരക്കുന്ന്, കമ്മ്യൂണിറ്റി ഹാൾ, വി മാൾ എന്നീ ഭാഗങ്ങളിൽ മാർച്ച് 29 ബുധൻ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ചെമ്പേരി  ഇലക്ട്രിക്കൽ സെക്ഷനിലെ ചളിമ്പറമ്പ, വിമൽ ജ്യോതി എഞ്ചിനീയറിങ് കോളേജ്, സുരഭി കോംപ്ലക്സ്  എന്നീ ഭാഗങ്ങളിൽ മാർച്ച് 29 ബുധൻ രാവിലെ ഒമ്പത്  മുതൽ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.

• പയ്യാവൂർ ഇലക്ട്രിക്കൽ സെക്ഷനിലെ അലക്സ് നഗർ, തിരൂർ എന്നീ ഭാഗങ്ങളിൽ മാർച്ച് 29 ബുധൻ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

• തയ്യിൽ ഇലക്ട്രിക്കൽ സെക്ഷനിലെ കുറുവ റോഡ്, പടന്ന, നഴ്‌സറി പടന്ന, സുനാമി, കുറുവപ്പാലം എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ മാർച്ച് 29 ബുധൻ രാവിലെ ഒമ്പത് മുതൽ വൈകിട്ട് നാല് മണി വരെ വൈദ്യുതി മുടങ്ങും.



ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പ്രമുഖ പണ്ഡിതൻ പുറത്തീൽ പി. എം. അബ്ദുൽ ഖാദർ മുസ്ല്യാർ നിര്യാതനായി.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.