Posts

Showing posts from July, 2026

മാവേലി സ്റ്റോറുകളുടെ നവീകരണവും ഓണവിപണി ഇടപെടലും ഊർജ്ജിതമാക്കും: മന്ത്രി അനൂപ് ജേക്കബ്; 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺവീനിയൻസ് സ്റ്റോറുകൾ തുറക്കും

Image
Newsofkeralam | a online news portal  സംസ്ഥാനത്തെ പൊതുവിതരണ ശൃംഖല ശക്തമാക്കുന്നതിന്റെ ഭാഗമായി മാവേലി സ്റ്റോറുകളെ സൂപ്പർ സ്റ്റോറുകളാക്കി അപ്‌ഗ്രേഡ് ചെയ്യുന്ന നടപടികൾ വേഗത്തിൽ പൂർത്തിയാക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു.  വർഷത്തിൽ 365 ദിവസവും 24 മണിക്കൂറും പ്രവർത്തിക്കുന്ന സപ്ലൈകോ കൺവീനിയൻസ് സ്റ്റോറുകൾ ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചതായും 100 ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഈ പദ്ധതിയുടെ ആദ്യ സ്റ്റോർ സെപ്റ്റംബർ മാസത്തിൽ എറണാകുളം വൈറ്റില ഹബ്ബിൽ പ്രവർത്തനം തുടങ്ങുമെന്നും മന്ത്രി അറിയിച്ചു. തുടർന്ന് മറ്റ് പ്രധാന നഗരകേന്ദ്രങ്ങളിലേക്കും പ്രവർത്തനം വിപുലീകരിക്കും. കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ (സപ്ലൈകോ) മാത്തോട്ടം മാവേലി സ്റ്റോർ, മാവേലി സൂപ്പർ സ്റ്റോറാക്കിയതിൻ്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിൽ വിപണിയിലെ വിലവ്യതിയാനങ്ങൾ നിയന്ത്രിക്കുന്നതിനും പൊതുജനങ്ങൾക്ക് ആശ്വാസമേകുന്നതിനും പൊതുവിതരണ ശൃംഖലയുടെ കാര്യക്ഷമമായ ഇടപെടൽ അനിവാര്യമാണ്. വരാനിരിക്കുന്ന ഓണക്കാലത്ത് വിപണിയിൽ കാര്യക്ഷമമായി ഇടപെ...

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (30-7-2026) അവധി.

Image
വയനാട് : വയനാട്  ജില്ലയില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ വയനാട് ജില്ലയിലെ അങ്കണവാടികള്‍, മത പഠന ക്ലാസുകള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (30-7-2026) അവധി പ്രഖ്യാപിച്ചു. റസിഡന്‍ഷല്‍ സ്‌കൂളുകൾക്കും, റസിഡന്‍ഷല്‍ കോളേജുകള്‍ക്കും അവധി ബാധകമല്ല. ശാദുലിപ്പള്ളി തട്ടു പറമ്പ് റോഡിൽ പി ടി ഹൗസിൽ ഫാസിൽ നിര്യാതനായി. മുണ്ടേരി കൈപ്പക്കൽ മൊട്ട ജുമാമസ്ജിദിന് സമീപം താമസിക്കുന്ന കണ്ടമ്പേത്ത് റിയാസ് നിര്യാതനായി. ഓപ്പറേഷൻ പ്രൊജക്‌ട് സീറോ കണ്ണൂർ കോർപ്പറേഷനിലെ അസിസ്റ്റൻ്റ് എഞ്ചിനീയർ 15,000/- രൂപ കൈക്കൂലി പണവുമായി വിജിലൻസ് പിടിയിൽ അനധികൃത ചെങ്കല്‍ ഖനനം: വെള്ളോറ, പാണപ്പുഴ വില്ലേജുകളില്‍ മിന്നല്‍ പരിശോധന നടത്തി; രണ്ട് ലക്ഷത്തിലധികം രൂപ പിഴ ഈടാക്കി. ഷാലിമ പേപ്പർ മാർട്ട് ഉടമ എൻ.പി.ഇബ്രാഹിം ഹാജി നിര്യാതനായി.  ടി.പി സുമേഷ് തളിപ്പറമ്പ് ഡിവൈ.എസ്.പി. കണ്ണൂർ എൻഎസ് തിയേറ്ററിന് സമീപം റോഡിൽ രൂപപ്പെട്ട വലിയ കുഴി അടച്ച് ഗതാഗതം സുഗമമാക്കുന്നതിനായി പ്രവർത്തി ആരംഭിച്ചു....

പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ: ശില്പശാല സംഘടിപ്പിച്ചു.

Image
പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ജനകീയമാക്കുന്നതിനായി മാധ്യമപ്രവർത്തകർക്കായി സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ സംഘടിപ്പിച്ച ശില്പശാല ആരോഗ്യ മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യമേഘലയിലെ പ്രശ്നങ്ങൾക്ക് അടിയന്തരമായ നടപടികളാണ് പരിഹാരമെന്ന് മന്ത്രി പറഞ്ഞു. ആരോഗ്യമേഖലയിൽ എല്ലാം ഭദ്രമാണെന്ന് കള്ളം പറയില്ല, പ്രത്യേകിച്ച് പകർച്ചവ്യാധികളുടെ കാര്യത്തിൽ. എല്ലാം ശരിയാണെന്ന് പ്രചരിപ്പിച്ചാൽ ജനങ്ങൾ ഇക്കാര്യത്തെ ലാഘവത്തോടെ കാണും, അത് പാടില്ല. അതുകൊണ്ടാണ് പകർച്ചവ്യാധികളുടെ പരിശോധന ശക്തിപ്പെടുത്താനും മരണസംഖ്യയുൾപ്പെടെ ആരോഗ്യവകുപ്പിന്റെ പോർട്ടലിൽ കൃത്യമായി നൽകാനും നിർദ്ദേശം നൽകിയത്. മാധ്യമവിമർശനങ്ങളെ മുഖവിലയ്ക്ക് എടുത്താണ് ആരോഗ്യവകുപ്പ് മുന്നോട്ടുപോകുന്നത്. വിമർശനങ്ങളിൽ അസഹിഷ്ണുതയില്ലെന്നും മന്ത്രി വ്യക്തമാക്കി. പകർച്ചവ്യാധി പ്രതിരോധം കുറ്റമറ്റ രീതിയിൽ നടത്തുന്നതിനായി സർക്കാർ നിയോഗിച്ച ഉന്നതാധികാര സമിതിയുടെ ആഭിമുഖ്യത്തിലാണ് ശില്പശാല സംഘടിപ്പിച്ചത്. എലിപ്പനി വളരെ പെട്ടെന്ന് മരണത്തിലേക്ക് നയിക്കാൻ സാധ്യതയുള്ളതിനാൽ മറ്റ് രോഗങ്ങളുള്ളവരും പ്രായമായവരും കുട്ടികളും ഉൾപ്പെടെയുള്ള ഹൈറിസ്‌ക് വിഭാഗത്ത...

ശാദുലിപ്പള്ളി തട്ടു പറമ്പ് റോഡിൽ പി ടി ഹൗസിൽ ഫാസിൽ നിര്യാതനായി.

Image
കക്കാട് : ശാദുലി പള്ളി തട്ടു പറമ്പ് റോഡിൽ പി ടി ഹൗസിൽ ഫാസിൽ, സിറ്റി (56) നിര്യാതനായി.  ഭാര്യ: സീനത്ത്. മക്കൾ : ഫർഹാൻ, ഫവാസ് (ദുബൈ). മുണ്ടേരി കൈപ്പക്കൽ മൊട്ട ജുമാമസ്ജിദിന് സമീപം താമസിക്കുന്ന കണ്ടമ്പേത്ത് റിയാസ് നിര്യാതനായി. ഓപ്പറേഷൻ പ്രൊജക്‌ട് സീറോ കണ്ണൂർ കോർപ്പറേഷനിലെ അസിസ്റ്റൻ്റ് എഞ്ചിനീയർ 15,000/- രൂപ കൈക്കൂലി പണവുമായി വിജിലൻസ് പിടിയിൽ അനധികൃത ചെങ്കല്‍ ഖനനം: വെള്ളോറ, പാണപ്പുഴ വില്ലേജുകളില്‍ മിന്നല്‍ പരിശോധന നടത്തി; രണ്ട് ലക്ഷത്തിലധികം രൂപ പിഴ ഈടാക്കി. ഷാലിമ പേപ്പർ മാർട്ട് ഉടമ എൻ.പി.ഇബ്രാഹിം ഹാജി നിര്യാതനായി.  ടി.പി സുമേഷ് തളിപ്പറമ്പ് ഡിവൈ.എസ്.പി. കണ്ണൂർ എൻഎസ് തിയേറ്ററിന് സമീപം റോഡിൽ രൂപപ്പെട്ട വലിയ കുഴി അടച്ച് ഗതാഗതം സുഗമമാക്കുന്നതിനായി പ്രവർത്തി ആരംഭിച്ചു. കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി: കണ്ണൂരിൽ വിജയാഹ്ലാദ പ്രകടനം സംഘടിപ്പിച്ചു. കുടുക്കിമൊട്ട മെട്രോ ക്ലിനിക്കിന് സമീപം സദഫിൽ സി. പി അബ്ദുള്ളക്കുട്ടി ഹാജി നിര്യാതനായി. എൻ എസ് തീയറ്ററിന് സമീപത്തെ റോഡിലെ അപകടകുഴി എംഎൽഎ സന്ദർശിച്ചു; ഞായറാഴ്ച മുതൽ പണി ആരംഭിക്കും. സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി ...

മുണ്ടേരി കൈപ്പക്കൽ മൊട്ട ജുമാമസ്ജിദിന് സമീപം താമസിക്കുന്ന കണ്ടമ്പേത്ത് റിയാസ് നിര്യാതനായി.

Image
കാഞ്ഞിരോട്: മുണ്ടേരി കൈപ്പക്കൽ മൊട്ട ജുമാമസ്ജിദിന് സമീപം താമസിക്കുന്ന കണ്ടമ്പേത്ത് റിയാസ് (42)  നിര്യാതനായി. കാഞ്ഞിരോട് പുറവൂർ സ്വദേശിയാണ്. ടൈൽസ് ജോലിക്കാരനാണ്. പിതാവ്:  കൈപ്പയിൽ മുഹമ്മദ് (പുറവൂർ). മാതാവ്: പരേതയായ കണ്ടമ്പേത്ത് ആയിഷ. ഭാര്യ : നഫീറ (വാരം കടവ്). മക്കൾ: റിഫ, റിൻസ (ഇരുവരും മുണ്ടേരി സെൻട്രൽ യുപി സ്കൂൾ വിദ്യാർത്ഥികൾ), റിസിൻ. സഹോദരങ്ങൾ : നാസർ (എൻ.കെ.എസ് ഡെക്കറേഷൻ), മുഹമ്മദ്‌ സലീം, നസീമ, താഹിറ, റുബീന. മുണ്ടേരി കൈപ്പക്കൽ മൊട്ട ജുമാമസ്ജിദിന് സമീപം താമസിക്കുന്ന കണ്ടമ്പേത്ത് റിയാസ് നിര്യാതനായി. ഓപ്പറേഷൻ പ്രൊജക്‌ട് സീറോ കണ്ണൂർ കോർപ്പറേഷനിലെ അസിസ്റ്റൻ്റ് എഞ്ചിനീയർ 15,000/- രൂപ കൈക്കൂലി പണവുമായി വിജിലൻസ് പിടിയിൽ അനധികൃത ചെങ്കല്‍ ഖനനം: വെള്ളോറ, പാണപ്പുഴ വില്ലേജുകളില്‍ മിന്നല്‍ പരിശോധന നടത്തി; രണ്ട് ലക്ഷത്തിലധികം രൂപ പിഴ ഈടാക്കി. ഷാലിമ പേപ്പർ മാർട്ട് ഉടമ എൻ.പി.ഇബ്രാഹിം ഹാജി നിര്യാതനായി.  ടി.പി സുമേഷ് തളിപ്പറമ്പ് ഡിവൈ.എസ്.പി. കണ്ണൂർ എൻഎസ് തിയേറ്ററിന് സമീപം റോഡിൽ രൂപപ്പെട്ട വലിയ കുഴി അടച്ച് ഗതാഗതം സുഗമമാക്കുന്നതിനായി പ്രവർത്തി ആരംഭിച്ചു. കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാന്റെ...

ഓപ്പറേഷൻ പ്രൊജക്‌ട് സീറോ കണ്ണൂർ കോർപ്പറേഷനിലെ അസിസ്റ്റൻ്റ് എഞ്ചിനീയർ 15,000/- രൂപ കൈക്കൂലി പണവുമായി വിജിലൻസ് പിടിയിൽ.

Image
Newsofkeralam | A Online News Portal  കണ്ണൂർ : ബിൽഡിംഗ് പെർമിറ്റിനുള്ള അപേക്ഷ പത്തുമാസത്തിലധികമായി വെച്ച് താമസിക്കുകയും തുടർന്ന് പെർമിറ്റ് അനുവദിക്കാൻ 20,000/- രൂപ കൈക്കൂലി ആവശ്യപ്പെടുകയും ആദ്യ ഗഡുവായ 15,000/- രൂപ കൈക്കൂലി വാങ്ങുകയും ചെയ്ത കണ്ണൂർ കോർപ്പറേഷൻ എടക്കാട് സോണൽ ഓഫീസിലെ അസിസ്റ്റൻ്റ് എഞ്ചിനീയർ മുഹമ്മദ് അസ്ലം പി എന്നയാളെ കണ്ണൂർ വിജിലൻസ് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിൻ്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കൈക്കൂലിപ്പണവുമായി കൈയ്യോടെ പിടികൂടി. ഇന്ന് വൈകുന്നേരം പ്രതി പരാതിക്കാരനോട് കണ്ണൂർ ടൗൺ കാൾടെക്സ് എന്ന സ്ഥലത്ത് പണവുമായി എത്താൻ ആവശ്യപ്പെടുകയും തുടർന്ന് വിജിലൻസ് ഡിവൈഎസ്പി നേതൃത്വത്തിൽ കെണിയൊരുക്കി പ്രതിയെ പിടികൂടുകയാണ് ചെയ്തത്. ഓപ്പറേഷൻ പ്രൊജക്‌ട് സീറോ കണ്ണൂർ കോർപ്പറേഷനിലെ അസിസ്റ്റൻ്റ് എഞ്ചിനീയർ 15,000/- രൂപ കൈക്കൂലി പണവുമായി വിജിലൻസ് പിടിയിൽ അനധികൃത ചെങ്കല്‍ ഖനനം: വെള്ളോറ, പാണപ്പുഴ വില്ലേജുകളില്‍ മിന്നല്‍ പരിശോധന നടത്തി; രണ്ട് ലക്ഷത്തിലധികം രൂപ പിഴ ഈടാക്കി. ഷാലിമ പേപ്പർ മാർട്ട് ഉടമ എൻ.പി.ഇബ്രാഹിം ഹാജി നിര്യാതനായി.  ടി.പി സുമേഷ് തളിപ്പറമ്പ് ഡിവൈ.എസ്.പി. കണ്ണൂർ എൻഎസ് ത...

അനധികൃത ചെങ്കല്‍ ഖനനം: വെള്ളോറ, പാണപ്പുഴ വില്ലേജുകളില്‍ മിന്നല്‍ പരിശോധന നടത്തി; രണ്ട് ലക്ഷത്തിലധികം രൂപ പിഴ ഈടാക്കി.

Image
കണ്ണൂർ : കണ്ണൂർ ജില്ലയിലെ വെള്ളോറ, കക്കറ, പാണപ്പുഴ വില്ലേജ് പരിധികളില്‍ വ്യാപകമായി നടക്കുന്ന അനധികൃത ചെങ്കല്‍ ഖനനത്തിനെതിരെ കര്‍ശന നടപടിയുമായി വിവിധ വകുപ്പുകളുടെ സംയുക്ത സംഘം. ഇവിടെ നടത്തിയ മിന്നല്‍ പരിശോധനയില്‍ രണ്ടുലക്ഷത്തിലധികം രൂപ പിഴ ഈടാക്കി. വെള്ളോറ, പാണപ്പുഴ വില്ലേജ് പരിധികളിലെ കോയിപ്ര, ബക്കളംപാറ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ യാതൊരുവിധ പെര്‍മിറ്റുകളുമില്ലാതെ വലിയ തോതില്‍ ചെങ്കല്‍ ഖനനവും കടത്തും നടക്കുന്നതായി നേരത്തെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അതിന്റെ ഭാഗമായി റവന്യൂ, പോലീസ്, മോട്ടോര്‍ വാഹന വകുപ്പ്, മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പുകള്‍ കണ്ണൂര്‍ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ കെ വിനോദ് കുമാറിന്റെ ഏകോപനത്തില്‍ പ്രത്യേക സംയുക്ത സംഘത്തിന് രൂപം നല്‍കിയാണ് പരിശോധന നടത്തിയത്. വെള്ളോറ, കക്കറ, പാണപ്പുഴ പ്രദേശങ്ങളില്‍ വാഹന പരിശോധനയും ക്വാറി പരിശോധനയും നടത്തിയ സംഘം പത്തോളം ചരക്ക് വാഹനങ്ങള്‍ വിശദമായി പരിശോധിച്ചു. ഇതില്‍ അമിതഭാരം കയറ്റി സര്‍വീസ് നടത്തിയ അഞ്ച് വാഹനങ്ങള്‍ തടയുകയും മോട്ടോര്‍ വാഹന വകുപ്പ് പിഴയിനത്തില്‍ 95,750 രൂപ ഈടാക്കുകയും ചെയ്തു. കൂടാതെ, മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ നിയ...

ഷാലിമ പേപ്പർ മാർട്ട് ഉടമ എൻ.പി.ഇബ്രാഹിം ഹാജി നിര്യാതനായി.

Image
Newsofkeralam | a online news portal  കണ്ണൂർ: ജെ.എസ്. പോൾ കോർണറിനടുത്ത ഷാലിമ പേപ്പർ മാർട്ട്  ഉടമ എൻ.പി.ഇബ്രാഹിം ഹാജി (88) നിര്യാതനായി. മൃതദേഹം ചാലാട് ജയന്തി റോഡിലെ വീട്ടിൽ.  ഖബറടക്കം ഉച്ചതിരിഞ്ഞ് മുളങ്കണ്ടി പാലം ഖബർസ്ഥാനിൽ ഭാര്യ:  റഹമത്ത് .മക്കൾ: ഷാലിമ, ഷാഹിന, ഷമീന , ഷാനവാസ്, ഷമീർ (ഇരുവരും ബിസിനിസ്) മരുമക്കൾ: ഡോ: മുസ്തഫ (മാക്സ് ഹോസ്പിറ്റൽ, കണ്ണൂർ) അർഷാദ്, റിയാസ്, ഷാലിമ പേപ്പർ മാർട്ട് ഉടമ എൻ.പി.ഇബ്രാഹിം ഹാജി നിര്യാതനായി.  ടി.പി സുമേഷ് തളിപ്പറമ്പ് ഡിവൈ.എസ്.പി. കണ്ണൂർ എൻഎസ് തിയേറ്ററിന് സമീപം റോഡിൽ രൂപപ്പെട്ട വലിയ കുഴി അടച്ച് ഗതാഗതം സുഗമമാക്കുന്നതിനായി പ്രവർത്തി ആരംഭിച്ചു. കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി: കണ്ണൂരിൽ വിജയാഹ്ലാദ പ്രകടനം സംഘടിപ്പിച്ചു. കുടുക്കിമൊട്ട മെട്രോ ക്ലിനിക്കിന് സമീപം സദഫിൽ സി. പി അബ്ദുള്ളക്കുട്ടി ഹാജി നിര്യാതനായി. എൻ എസ് തീയറ്ററിന് സമീപത്തെ റോഡിലെ അപകടകുഴി എംഎൽഎ സന്ദർശിച്ചു; ഞായറാഴ്ച മുതൽ പണി ആരംഭിക്കും. സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു. നരയൻപാറയ്ക്കടുത്തെ അപകടസ്ഥലത്ത് സംയുക്ത പരിശോധന നടത്തും ...

ടി.പി സുമേഷ് തളിപ്പറമ്പ് ഡിവൈ.എസ്.പി.

Image
Newsofkeralam | a online news portal  ടി. പി. സുമേഷ്                • അബൂബക്കർ പുറത്തീൽ,             കണ്ണൂർ ഡെസ്ക്. ന്യൂസ്‌ ഓഫ് കേരളം. കണ്ണൂർ : തളിപ്പറമ്പ് പോലീസ് സബ് ഡിവിഷന്റെ പുതിയ ഡിവൈ.എസ്.പിയായി ടി.പി. സുമേഷിനെ നിയമിച്ചു. കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്ത് ഡിവൈഎസ്പി - എസിപി തലത്തിൽ അഴിച്ചുപണി നടത്തിയത്. സംസ്ഥാനത്തൊട്ടാകെ 161 ഡിവൈഎസ്പിമാർക്കാണ് സ്ഥലംമാറ്റം നൽകിയിരിക്കുന്നത്. കണ്ണൂർ, കാസർക്കോട് , കോഴിക്കോട് ജില്ലകളിൽ എസ്.ഐ, സി.ഐ, ഡിവൈഎസ്പി എന്നീ പദവികളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിരവധി കൊലപാതക കേസുകൾ, വധശ്രമക്കേസുകൾ, മോഷണക്കേസുകൾ, പോക്സോ കേസുകൾ എന്നിവ അന്വേഷിച്ച് മികച്ച ഉദ്യോഗസ്ഥനെന്ന നിലയിൽ ശ്രദ്ധേയനാണ് ഇദ്ദേഹം. രണ്ട് തവണ ഡി.ജി.പിയുടെ ബാഡ്ജ് ഓഫ് ഓണർ, മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ, കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മികച്ച അന്വേഷണ ഉദ്യോഗസ്ഥനുള്ള പുരസ്കാരം എന്നിവ കരസ്ഥമാക്കിയിട്ടുണ്ട്. കൂടാതെ സർവീസിൽ നിരവധി ഗുഡ് സർവീസ് എൻട്രികളും നേടിയിട്ടുണ്ട്. നിയമ ബിരുദധാരിയായ അദ്ദേഹം പോലീസിൽ ചേരുന്നതിന് മുൻപ് തളിപ്പറമ്പ് ബാറിൽ അഭ...

കണ്ണൂർ എൻഎസ് തിയേറ്ററിന് സമീപം റോഡിൽ രൂപപ്പെട്ട വലിയ കുഴി അടച്ച് ഗതാഗതം സുഗമമാക്കുന്നതിനായി പ്രവർത്തി ആരംഭിച്ചു.

Image
കണ്ണൂർ എൻഎസ് തിയേറ്ററിന് സമീപം റോഡിൽ രൂപപ്പെട്ട വലിയ കുഴി അടച്ച് ഗതാഗതം സുഗമമാക്കുന്നതിനായി പ്രവർത്തി ആരംഭിച്ചു. ഞായറാഴ്ച രാവിലെ മുതലാണ് പണി ആരംഭിച്ചത്. പണിപൂർത്തിയാക്കി ഒരു മാസത്തിനകം തന്നെ ഗതാഗതത്തിന് തുറന്നു കൊടുക്കും. അഡ്വക്കേറ്റ് ടി ഒ മോഹനൻ എംഎൽഎ, ജില്ലാ കളക്ടർ പി വിഷ്ണുരാജ്, സിറ്റി പോലീസ് കമ്മീഷണർ വിജയ ഭാരത റെഡി തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. കണ്ണൂർ എൻഎസ് തിയേറ്ററിന് സമീപം റോഡിൽ രൂപപ്പെട്ട വലിയ കുഴി അടച്ച് ഗതാഗതം സുഗമമാക്കുന്നതിനായി പ്രവർത്തി ആരംഭിച്ചു. കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി: കണ്ണൂരിൽ വിജയാഹ്ലാദ പ്രകടനം സംഘടിപ്പിച്ചു. കുടുക്കിമൊട്ട മെട്രോ ക്ലിനിക്കിന് സമീപം സദഫിൽ സി. പി അബ്ദുള്ളക്കുട്ടി ഹാജി നിര്യാതനായി. എൻ എസ് തീയറ്ററിന് സമീപത്തെ റോഡിലെ അപകടകുഴി എംഎൽഎ സന്ദർശിച്ചു; ഞായറാഴ്ച മുതൽ പണി ആരംഭിക്കും. സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു. നരയൻപാറയ്ക്കടുത്തെ അപകടസ്ഥലത്ത് സംയുക്ത പരിശോധന നടത്തും  സ്വകാര്യ ആശുപത്രികളുടെ കൊള്ളയ്‌ക്കെതിരേ  എസ്ഡിപിഐ പ്രതിഷേധമിരമ്പി. കണ്ണൂർ സിറ്റി ലോക്കലിലെ ടൗൺ ബാങ്ക് ജീവനക്കാർ...

കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി: കണ്ണൂരിൽ വിജയാഹ്ലാദ പ്രകടനം സംഘടിപ്പിച്ചു. Kannur news

Image
കണ്ണൂർ : ഡൽഹി ജന്തർ മന്തറിൽ നീറ്റ് പരീക്ഷ ക്രമക്കേടുകൾക്കെതിരെ നടന്ന ഐതിഹാസിക സമരത്തിനൊടുവിൽ കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെച്ചതിന്റെ ഭാഗമായി ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂരിൽ വിജയാഹ്ലാദ പ്രകടനം സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി മുഹമ്മദ്‌ അഫ്സൽ ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ മുഹമ്മദ്‌ സിറാജ്, ജില്ലാ സെക്രട്ടറിയറ്റ് അംഗം പി അഖിൽ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ കമ്മിറ്റിയംഗങ്ങളായ നിഖിൽ സി, രനിൽ നമ്പ്രം എന്നിവർ പങ്കെടുത്തു. കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി: കണ്ണൂരിൽ വിജയാഹ്ലാദ പ്രകടനം സംഘടിപ്പിച്ചു. കുടുക്കിമൊട്ട മെട്രോ ക്ലിനിക്കിന് സമീപം സദഫിൽ സി. പി അബ്ദുള്ളക്കുട്ടി ഹാജി നിര്യാതനായി. എൻ എസ് തീയറ്ററിന് സമീപത്തെ റോഡിലെ അപകടകുഴി എംഎൽഎ സന്ദർശിച്ചു; ഞായറാഴ്ച മുതൽ പണി ആരംഭിക്കും. സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു. നരയൻപാറയ്ക്കടുത്തെ അപകടസ്ഥലത്ത് സംയുക്ത പരിശോധന നടത്തും  സ്വകാര്യ ആശുപത്രികളുടെ കൊള്ളയ്‌ക്കെതിരേ  എസ്ഡിപിഐ പ്രതിഷേധമിരമ്പി. കണ്ണൂർ സിറ്റി ലോക്കലിലെ ടൗൺ ബാങ്ക് ജീവനക്കാർ ഐ.ആർ.പി.സിക്ക് നൽകിയ സ...

കുടുക്കിമൊട്ട മെട്രോ ക്ലിനിക്കിന് സമീപം സദഫിൽ സി. പി അബ്ദുള്ളക്കുട്ടി ഹാജി നിര്യാതനായി.

Image
കാഞ്ഞിരോട്: കാഞ്ഞിരോട് - മയ്യിൽ റോഡിൽ കുടുക്കിമൊട്ട മെട്രോ ക്ലിനിക്കിന് സമീപം സദഫിൽ താമസിക്കുന്ന ചൂലോട്ടു പുതിയപുരയിൽ സി. പി അബ്ദുള്ളക്കുട്ടി ഹാജി (76) നിര്യാതനായി. കാഞ്ഞിരോട് മുണ്ടേരി ഗവർമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് സമീപം എ കുട്ടി സ്റ്റോർ ഉടമയാണ് ദീർഘകാലം ദുബായിൽ പ്രവാസിയായിരുന്നു. പരേതരായ കെഎം മമ്മുവിന്റെയും സിപി ബീക്കുട്ടിയുടെയും മകനാണ്. ഭാര്യ: പള്ളിക്കൽ പുതിയകത്ത് സുഹറ (കാഞ്ഞിരോട്). മക്കൾ: മുഹമ്മദ് അനസ്.(സാംസങ് മൊബൈൽ ഇരിട്ടി), ആദിൽ മുഹമ്മദ് (ബാംഗ്ലൂരു), അനീസ (കുടുക്കിമൊട്ട), ആഖിൽ മുഹമ്മദ്. ജമാതാക്കൾ: സജീർ കൂടാളി (പ്രൊഫസർ, ചിന്മയ ഇൻസ്റ്റിറ്റ്യൂട്ട് ചാല), അസ്ന (വളപട്ടണം), ഫാത്തിമ (കക്കാട്), സഹോദരങ്ങൾ: മൊയ്തു (കുടുക്കിമൊട്ട), റഫീഖ് (കസബ് മസ്കറ്റ്),  ഫാഹിദ്, പരേതരായ അബ്ദുറഹ്മാൻ, സുബൈദ. കാഞ്ഞിരോട് മുസ്ലിം ജമാഅത്ത് കമ്മിറ്റി, തണൽ കാഞ്ഞിരോട്, വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ഞിരോട് യൂണിറ്റ്, കാഞ്ഞിരോട് നബിദിന ആഘോഷ കമ്മിറ്റി തുടങ്ങിയ കമ്മിറ്റികളിൽ മെമ്പറായി പ്രവർത്തിച്ചിട്ടുണ്ട്. കാഞ്ഞിരോട് പ്രദേശത്ത് മത സാമൂഹിക മേഖലകളിൽ നിറ സാന്നിധ്യമായിരുന്നു. കുടുക്കിമൊട്ട മെട്രോ ക്...

എൻ എസ് തീയറ്ററിന് സമീപത്തെ റോഡിലെ അപകടകുഴി എംഎൽഎ സന്ദർശിച്ചു; ഞായറാഴ്ച മുതൽ പണി ആരംഭിക്കും.

Image
കണ്ണൂർ :  എൻ എസ് തിയേറ്ററിന് സമീപം റോഡിൽ രൂപപ്പെട്ട കുഴി അഡ്വ. ടി ഒ മോഹനൻ എംഎൽഎ സന്ദർശിച്ചു. റോഡിന് കുറുകെയുള്ള കൾവേർട്ടിന്റെ ഭിത്തിയിൽ തകരാറാണ് കുഴി രൂപപ്പെടാൻ കാരണമെന്ന് പൊതു മരാമത്ത് ഉദ്യോഗസ്ഥർ അറിയിച്ചു. ഞായറാഴ്ച തന്നെ പണി ആരംഭിക്കുന്നതിന് എം എൽ എ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.ഇതിനായി ഒരു മാസത്തേക്ക് പ്രസ്തുത റോഡ് അടച്ചിടും എന്നും ഉദ്യോഗസ്ഥർ അറിയിച്ചു. എംഎൽഎ യോടൊപ്പം  പിഡബ്ല്യുഡി റോഡ്സ് അസിസ്റ്റന്റ് എൻജിനീയർ മുഹമ്മദ് മുന്നാസ്,    ട്രാഫിക് സബ് ഇൻസ്പെക്ടർ അനീഷ്, കോൺട്രാക്ടർ കെ മനോഹരൻ തുടങ്ങിയവർ പങ്കെടുത്തു. എൻ എസ് തീയറ്ററിന് സമീപത്തെ റോഡിലെ അപകടകുഴി എംഎൽഎ സന്ദർശിച്ചു; ഞായറാഴ്ച മുതൽ പണി ആരംഭിക്കും. സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു. നരയൻപാറയ്ക്കടുത്തെ അപകടസ്ഥലത്ത് സംയുക്ത പരിശോധന നടത്തും  സ്വകാര്യ ആശുപത്രികളുടെ കൊള്ളയ്‌ക്കെതിരേ  എസ്ഡിപിഐ പ്രതിഷേധമിരമ്പി. കണ്ണൂർ സിറ്റി ലോക്കലിലെ ടൗൺ ബാങ്ക് ജീവനക്കാർ ഐ.ആർ.പി.സിക്ക് നൽകിയ സഹായം ലോക്കൽ സെക്രട്ടറി സോണൽ കമ്മിറ്റി യോഗത്തിൽ വച്ച് ഉപദേശക സമിതി അംഗ...

സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു.

Image
പ്രമുഖ ഇസ്ലാമിക പണ്ഡിതനും എഴുത്തുകാരനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയുമായ പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ (81) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയായിരുന്നു അന്ത്യം. കേരളീയ മുസ്ലിം പൊതുമണ്ഡലത്തിലും ആഗോളതലത്തിലും സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം, പണ്ഡിതന്‍, പ്രാസംഗികന്‍, ഗ്രന്ഥകര്‍ത്താവ് എന്നീ നിലകളില്‍ വലിയ സംഭാവനകളാണ് നല്‍കിയത്.   2003 മുതല്‍ പട്ടിക്കാട് ജാമിഅ നൂരിയ അറബിക് കോളേജിന്റെ പ്രിന്‍സിപ്പലായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. 2003 മുതല്‍ 2006 വരെ കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാനായും, 2006 മുതല്‍ 2009 വരെ കേന്ദ്ര ഹജ്ജ് കമ്മിറ്റി വൈസ് ചെയര്‍മാനായും മികവുറ്റ രീതിയിലാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. ഓള്‍ ഇന്ത്യ മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് അംഗം കൂടിയായിരുന്ന പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ നിരവധി ദേശീയ, അന്തര്‍ദേശീയ സെമിനാറുകളില്‍ പങ്കെടുക്കുകയും വിഷയങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 1945-ല്‍ മൂസ ഹാജിയുടെയും ബിയ്യാത്തു കുട്ടിയുടെയും മകനായാണ് ആലിക്കുട്ടി മുസ്ലിയ...

നരയൻപാറയ്ക്കടുത്തെ അപകടസ്ഥലത്ത് സംയുക്ത പരിശോധന നടത്തും.

Image
കണ്ണൂർ : മട്ടന്നൂർ - ഇരിട്ടി റോഡിൽ നരയൻപാറയ്ക്കടുത്ത് ഇടയ്ക്കിടെ അപകടമുണ്ടാകുന്ന സ്ഥലം പോലീസ്, മോട്ടോർ വാഹന വകുപ്പ്, പിഡബ്ല്യുഡി (നിരത്ത്) വിഭാഗങ്ങൾ സംയുക്തമായി ജൂലൈ 24 ന് പരിശോധന നടത്തണമെന്ന് ജില്ലാ റോഡ് സുരക്ഷാ കൗൺസിൽ യോഗത്തിൽ ജില്ലാ കളക്ടർ പി വിഷ്ണുരാജ് നിർദേശിച്ചു. അന്ന് തന്നെ വാരം ടൗണിൽ ഗതാഗത കുരുക്കിനിടയാക്കുന്ന സ്ഥലവും സന്ദർശിക്കണം. നരയൻപാറയ്ക്കടുത്ത് അപകട സാധ്യത കുറയ്ക്കാൻ എന്തൊക്കെ ചെയ്യാൻ സാധിക്കുമെന്ന് പരിശോധിക്കും.  ഇവിടെ സുരക്ഷാ ബോർഡുകളും നോ ഓവർടേക്കിങ് ബോർഡും റമ്പിൾ സ്ട്രിപ്പുകളും സ്ഥാപിച്ചതായി പൊതുമരാമത്ത് നിരത്ത് വിഭാഗം ഉദ്യോഗസ്ഥൻ യോഗത്തെ അറിയിച്ചു. കണ്ണൂർ-കക്കാട് മെയിൻ റോഡിൽ സീബ്ര ലൈൻ, സ്കൂൾ സോൺ അടയാള ബോർഡുകൾ, സ്പീഡ് ബ്രേക്കർ എന്നിവ സ്ഥാപിക്കണമെന്ന് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ നിർദേശിച്ചിട്ടുണ്ട്. ഇരുവശത്തും നടപ്പാതയില്ലാത്ത ഭാഗത്ത്‌ ഹാൻഡ് റെയ്ലോട് കൂടിയ നടപ്പാത നിർമ്മിക്കണമെന്നും നിർദേശമുണ്ട്. ഈ ഭാഗത്ത് നടപ്പാതയിൽ കയ്യേറ്റങ്ങൾ ഉണ്ടെങ്കിൽ അത് മാറ്റണമെന്ന് ജില്ലാ കലക്ടർ നിർദേശിച്ചു. ആറോൺ യു.പി സ്കൂളിന് മുന്നിലെ റോഡിൽ സ്കൂൾ ഉണ്ടെന്നുള്ളതിന്റെ അറിയിപ്പോ ...

സ്വകാര്യ ആശുപത്രികളുടെ കൊള്ളയ്‌ക്കെതിരേ എസ് ഡിപിഐ പ്രതിഷേധമിരമ്പി.

Image
കണ്ണൂർ: സ്വകാര്യ ആശുപത്രികളുടെ കൊള്ള അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട്  എസ് ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കലക്ടറേറ്റിനു മുന്നിൽ ധർണ നടത്തി. ചികിത്സയുടെ പേരിലുള്ള ചൂഷണം അവസാനിപ്പിക്കുക,   സ്വകാര്യ ആരോഗ്യ മേഖലയിൽ സർക്കാർ ഇടപെടുക, ആതുര മേഖലയെ കച്ചവടമാക്കുന്ന പ്രവണതയ്ക്ക് അറുതി വരുത്തുക, കൊള്ളയ്ക്ക് അറുതി വരുത്തുന്നതിനാവശ്യമായ നിയമ നിർമ്മാണം നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കലക്ടറേറ്റ് ധർണ നടത്തിയത്. ജില്ലാ ജനറൽ സെക്രട്ടറി മുസ്‌തഫ നാറാത്ത് സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡൻ്റ് ബഷീർ കണ്ണാടിപ്പറമ്പ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ കെ അബ്ദുൽ ജബ്ബാർ ഉദ്ഘാടനം ചെയ്തു. ആതുരാലയങ്ങളെ അറവുശാലകളാക്കി പൊതു ജനങ്ങളുടെ ആരോഗ്യവും സമ്പത്തും കൊള്ളടിക്കുന്നത് അവസാനിപ്പിക്കാൻ നിയമനിർമാണം നടത്തണമെന്ന് അദ്ദേഹം പറഞ്ഞു. പൊതുജനാരോഗ്യ മേഖലയെ ശക്തിപ്പെടുത്തുമ്പോൾ തന്നെ സ്വകാര്യ മേഖലയെയും നിയന്ത്രിക്കണം. ആശുപത്രി വാസം ജനങ്ങൾക്ക് പേടിസ്വപ്നമായി മാറുകയാണ്. അതേസമയം തന്നെ സ്വകാര്യ ആതുരാലയ മേഖലയിൽ വൻകിട കുത്തകകൾ പിടിമുറുക്കുകയും ചെയ്യുന്നുണ്ട്. ആരോഗ്യസംരക്ഷണം മൗലികാവ...

കണ്ണൂർ സിറ്റി ലോക്കലിലെ ടൗൺ ബാങ്ക് ജീവനക്കാർ ഐ.ആർ.പി.സിക്ക് നൽകിയ സഹായം ലോക്കൽ സെക്രട്ടറി സോണൽ കമ്മിറ്റി യോഗത്തിൽ വച്ച് ഉപദേശക സമിതി അംഗം ഡോക്ടർ ബാലകൃഷ്ണ പൊതുവാളിന് കൈമാറി.

Image
Newsofkeralam | a online news portal  കണ്ണൂർ സിറ്റി ലോക്കലിലെ ടൗൺ ബാങ്ക് ജീവനക്കാർ ഐ.ആർ.പി.സിക്ക് നൽകിയ സഹായം ലോക്കൽ സെക്രട്ടറി സോണൽ കമ്മിറ്റി യോഗത്തിൽ വച്ച് ഉപദേശക സമിതി അംഗം ഡോക്ടർ ബാലകൃഷ്ണ പൊതുവാളിന് കൈമാറുന്നു  • ഡിജിറ്റല്‍ സേവനങ്ങള്‍ക്ക് വേഗതയും അനിവാര്യം: മന്ത്രി ബിന്ദു കൃഷ്ണ . • നീറ്റ് പരീക്ഷ ക്രമക്കേട്: മുസ്‌ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ കമ്മിറ്റി പോസ്റ്റ് ഓഫീസ് ഉപരോധിച്ചു.  • ആദികടലായിയ്ക്ക് വിനോദസഞ്ചാര രംഗത്ത് വലിയ സാധ്യത: മന്ത്രി റോജി എം. ജോൺ. • രാഹുൽ ഗാന്ധിക്കെതിരായ ഡൽഹി പോലീസിന്റെ അതിക്രമത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ദേശീയ പാത റോഡ് ഉപരോധിച്ചു. • ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോണിന് കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ സ്വീകരണം നൽകി.

ഡിജിറ്റല്‍ സേവനങ്ങള്‍ക്ക് വേഗതയും അനിവാര്യം: മന്ത്രി ബിന്ദു കൃഷ്ണ

Image
കൊല്ലം :  വിവിധമേഖലകളിലെ ഡിജിറ്റല്‍സേവനങ്ങള്‍ പരമാവധിവേഗത്തിലാക്കുന്നതിന് സാങ്കേതികസംവിധാനങ്ങളുടെനവീകരണം അനിവാര്യമെന്ന് വനിതാ-ശിശുവികസന-തൊഴില്‍ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. എസ് എന്‍ കോളജ് ജംഗ്ഷനില്‍ ഇ-കേരളം ഡിജിസൊല്യൂഷന്‍സ് ഇ-ഹബ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പുതിയകാലം ആവശ്യപ്പെടുന്ന സേവനങ്ങള്‍ ലഭ്യമാക്കുകയാണ് പ്രധാനം എന്നും കൂട്ടിച്ചേര്‍ത്തു.   മേയര്‍ എ. കെ. ഹഫീസ് അധ്യക്ഷനായി. റൂട്രോണിക്‌സ് മാനേജിംഗ് ഡയറക്ടര്‍ ഡോ. കെ. എ. രതീഷ്, മാനേജിങ് പാര്‍ട്ണര്‍ മഹേഷ് മധു തുടങ്ങിയവര്‍ പങ്കെടുത്തു. കണ്ണൂർ സിറ്റി ലോക്കലിലെ ടൗൺ ബാങ്ക് ജീവനക്കാർ ഐ.ആർ.പി.സിക്ക് നൽകിയ സഹായം ലോക്കൽ സെക്രട്ടറി സോണൽ കമ്മിറ്റി യോഗത്തിൽ വച്ച് ഉപദേശക സമിതി അംഗം ഡോക്ടർ ബാലകൃഷ്ണ പൊതുവാളിന് കൈമാറി.  •  ഡിജിറ്റല്‍ സേവനങ്ങള്‍ക്ക് വേഗതയും അനിവാര്യം: മന്ത്രി ബിന്ദു കൃഷ്ണ . • നീറ്റ് പരീക്ഷ ക്രമക്കേട്: മുസ്‌ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ കമ്മിറ്റി പോസ്റ്റ് ഓഫീസ് ഉപരോധിച്ചു.  • ആദികടലായിയ്ക്ക് വിനോദസഞ്ചാര രംഗത്ത് വലിയ സാധ്യത: മന്ത്രി റോജി എം. ജോൺ. • രാഹുൽ ഗാന്ധിക്കെതിരായ ഡൽഹി പോലീസിന്റെ അ...

നീറ്റ് പരീക്ഷ ക്രമക്കേട്: മുസ്‌ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ കമ്മിറ്റി പോസ്റ്റ് ഓഫീസ് ഉപരോധിച്ചു.

Image
കണ്ണൂർ :  കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കുക എന്ന ആവശ്യവുമായി മുസ്‌ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃതതിൽ കണ്ണൂർ ഹെഡ് പോസ്റ്റ്‌ ഓഫീസ് ഉപരോധിച്ചു. ജില്ലാ പ്രസിഡന്റ് ശിനാജ് കെ.കെ ഉദ്ഘാടനം ചെയ്തു. ജ.ട്രഷറർ ഷബീർ എടയന്നൂർ, ശാക്കിർ ആഡൂർ, നസീർ പുറത്തീൽ, മൻസൂർ ഇരിക്കൂർ, ശംസുദ്ധീൻ വേശാല, സിദ്ധിഖ് തളിപ്പറമ്പ്, ഫായിസ് തങ്ങൾ, നസീർ അത്താഴകുന്ന്, അസ്‌ലം പാറേത്ത് , ദാവൂദ് മാമ്പ, സജ്‌ഫീർ ഓണപറമ്പ് എന്നിവർ നേത്രത്വം നൽകി. •  നീറ്റ് പരീക്ഷ ക്രമക്കേട്: മുസ്‌ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ കമ്മിറ്റി പോസ്റ്റ് ഓഫീസ് ഉപരോധിച്ചു.  •  ആദികടലായിയ്ക്ക് വിനോദസഞ്ചാര രംഗത്ത് വലിയ സാധ്യത: മന്ത്രി റോജി എം. ജോൺ. •  രാഹുൽ ഗാന്ധിക്കെതിരായ ഡൽഹി പോലീസിന്റെ അതിക്രമത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ദേശീയ പാത റോഡ് ഉപരോധിച്ചു. •  ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോണിന് കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ സ്വീകരണം നൽകി.

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോണിന് കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ സ്വീകരണം നൽകി.

Image
കണ്ണൂർ : ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോണിന് കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ സ്വീകരണം നൽകി. ഡിസിസി പ്രസിഡണ്ട് അഡ്വ.മാർട്ടിൻ ജോർജ്ജ് ഷാൾ അണിയിച്ചു സ്വീകരിച്ചു .നേതാക്കളായ അഡ്വ. ടി ഒ മോഹനൻ എം എൽ എ , വി എ നാരായണൻ, പി ടി മാത്യു ,സജീവ് മാറോളി , എം പി ഉണ്ണികൃഷ്ണൻ ,രാജീവൻ എളയാവൂർ , വി വി പുരുഷോത്തമൻ , സുരേഷ് ബാബു എളയാവൂർ , അമൃത രാമകൃഷ്ണൻ ,അഡ്വ. വി പി അബ്ദുൽ റഷീദ് , പി മുഹമ്മദ് ഷമ്മാസ് , ടി ജയകൃഷ്ണൻ , വിജിൽ മോഹനൻ ,അതുൽ എം സി , കായക്കൽ രാഹുൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ആദികടലായിയ്ക്ക് വിനോദസഞ്ചാര രംഗത്ത് വലിയ സാധ്യത: മന്ത്രി റോജി എം. ജോൺ. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോണിന് കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ സ്വീകരണം നൽകി.

രാഹുൽ ഗാന്ധിക്കെതിരായ ഡൽഹി പോലീസിന്റെ അതിക്രമത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ദേശീയ പാത റോഡ് ഉപരോധിച്ചു.

Image
​കണ്ണൂർ: രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾക്കെതിരെ ഡൽഹി പോലീസ് നടത്തുന്ന അതിക്രമങ്ങളിലും, രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയ നീറ്റ് പരീക്ഷാ ക്രമക്കേടുകളിലും പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂരിൽ ദേശീയ പാത ഉപരോധിച്ചു. രാജ്യതലസ്ഥാനത്തും രാജ്യമെമ്പാടും കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ പ്രതിഷേധം ആളിപ്പടരുന്ന സാഹചര്യത്തിലാണ് യൂത്ത് കോൺഗ്രസ് കണ്ണൂരിലും ശക്തമായ സമരവുമായി രംഗത്തിറങ്ങിയത്. ​പ്രതിഷേധ സമരം യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ ഉദ്ഘാടനം ചെയ്തു.​റോഡിൽ വാഹനങ്ങൾ തടഞ്ഞ് ശക്തമായ മുദ്രാവാക്യങ്ങൾ വിളിച്ച് പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.​ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ അബ്ദുൾ റഷീദ് വി പി, രാഹുൽ വെച്ചിയോട്ട്, ജീന ഷൈജു, പ്രിൻസ് പി ജോർജ്,നികേത് നാറാത്ത്, റിജിൻ രാജ്, എം സി അതുൽ, അഷിത്ത് അശോകൻ,അക്ഷയ് മാട്ടൂൽ, മുബാസ് സി എച്ച് എന്നിവർ പങ്കെടുത്തു. ആദികടലായിയ്ക്ക് വിനോദസഞ്ചാര രംഗത്ത് വലിയ സാധ്യത: മന്ത്രി റോജി എം. ജോൺ. ഉന്നത വിദ്യാഭ്...

ആദികടലായിയ്ക്ക് വിനോദസഞ്ചാര രംഗത്ത് വലിയ സാധ്യത: മന്ത്രി റോജി എം. ജോൺ.

Image
    • അബൂബക്കർ പുറത്തീൽ,           കണ്ണൂർ ഡെസ്ക്. ന്യൂസ്‌ ഓഫ് കേരളം. കണ്ണൂർ : കോർപ്പറേഷനിലെ തീരപ്രദേശമായ ആദികടലായി ഡിവിഷന് വിനോദസഞ്ചാര രംഗത്ത് വലിയ സാധ്യതകളാണുള്ളതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ ചൂണ്ടിക്കാട്ടി. ആദികടലായി ഡിവിഷൻ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'ഫ്യൂച്ചർ ഓഫ് ആദികടലായി' എന്ന ടേബിൾടോക്ക് പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഭരണനിർവഹണത്തിലും പദ്ധതി രൂപീകരണത്തിലും പ്രാദേശിക ജനങ്ങളുടെ അഭിപ്രായം സ്വരൂപിച്ച് വികസനപദ്ധതി തയ്യാറാക്കുന്ന ആദികടലായി പോലുള്ള ടേബിൾടോക്ക് മാതൃകാപരമാണ്. ആദികടലായിയുടെ വികസന സ്വപ്നങ്ങൾക്ക് സർക്കാരിന്റെ ഭാഗത്തുനിന്നുള്ള എല്ലാ പിന്തുണയും മന്ത്രി ഉറപ്പ് നൽകി. പരിപാടിയിൽ മേയർ അഡ്വ. പി ഇന്ദിര അധ്യക്ഷത വഹിച്ചു. ഓരോ പ്രദേശത്തിനും വ്യത്യസ്തമായ സാഹചര്യങ്ങളാണ് ഉള്ളതെന്നും അതനുസരിച്ച് ആ പ്രദേശത്തിന്റെ വികസനനയം തയാറാക്കുന്നത് മികച്ച രീതിയാണെന്ന് മേയർ പറഞ്ഞു. വിനോദസഞ്ചാര രംഗത്ത് കണ്ണൂർ കോർപ്പറേഷൻ പുതിയ പദ്ധതിയുമായി വരികയാണ്. ഇതിന്റെ ഭാഗമായി പയ്യാമ്പലത്ത് പുതിയ ഇടപെടലുകളും ശ്മശാനം നവീക...