ശാദുലിപ്പള്ളി തട്ടു പറമ്പ് റോഡിൽ പി ടി ഹൗസിൽ ഫാസിൽ നിര്യാതനായി.
കക്കാട് : ശാദുലി പള്ളി തട്ടു പറമ്പ് റോഡിൽ പി ടി ഹൗസിൽ ഫാസിൽ, സിറ്റി (56) നിര്യാതനായി. ഭാര്യ: സീനത്ത്. മക്കൾ : ഫർഹാൻ, ഫവാസ് (ദുബൈ).
കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി: കണ്ണൂരിൽ വിജയാഹ്ലാദ പ്രകടനം സംഘടിപ്പിച്ചു.
കുടുക്കിമൊട്ട മെട്രോ ക്ലിനിക്കിന് സമീപം സദഫിൽ സി. പി അബ്ദുള്ളക്കുട്ടി ഹാജി നിര്യാതനായി.
എൻ എസ് തീയറ്ററിന് സമീപത്തെ റോഡിലെ അപകടകുഴി എംഎൽഎ സന്ദർശിച്ചു; ഞായറാഴ്ച മുതൽ പണി ആരംഭിക്കും.
സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു.
നരയൻപാറയ്ക്കടുത്തെ അപകടസ്ഥലത്ത് സംയുക്ത പരിശോധന നടത്തും
Comments