മുണ്ടേരി കൈപ്പക്കൽ മൊട്ട ജുമാമസ്ജിദിന് സമീപം താമസിക്കുന്ന കണ്ടമ്പേത്ത് റിയാസ് നിര്യാതനായി.
കാഞ്ഞിരോട്: മുണ്ടേരി കൈപ്പക്കൽ മൊട്ട ജുമാമസ്ജിദിന് സമീപം താമസിക്കുന്ന കണ്ടമ്പേത്ത് റിയാസ് (42) നിര്യാതനായി. കാഞ്ഞിരോട് പുറവൂർ സ്വദേശിയാണ്. ടൈൽസ് ജോലിക്കാരനാണ്. പിതാവ്: കൈപ്പയിൽ മുഹമ്മദ് (പുറവൂർ). മാതാവ്: പരേതയായ കണ്ടമ്പേത്ത് ആയിഷ. ഭാര്യ : നഫീറ (വാരം കടവ്). മക്കൾ: റിഫ, റിൻസ (ഇരുവരും മുണ്ടേരി സെൻട്രൽ യുപി സ്കൂൾ വിദ്യാർത്ഥികൾ), റിസിൻ. സഹോദരങ്ങൾ : നാസർ (എൻ.കെ.എസ് ഡെക്കറേഷൻ), മുഹമ്മദ് സലീം, നസീമ, താഹിറ, റുബീന.
കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി: കണ്ണൂരിൽ വിജയാഹ്ലാദ പ്രകടനം സംഘടിപ്പിച്ചു.
കുടുക്കിമൊട്ട മെട്രോ ക്ലിനിക്കിന് സമീപം സദഫിൽ സി. പി അബ്ദുള്ളക്കുട്ടി ഹാജി നിര്യാതനായി.
എൻ എസ് തീയറ്ററിന് സമീപത്തെ റോഡിലെ അപകടകുഴി എംഎൽഎ സന്ദർശിച്ചു; ഞായറാഴ്ച മുതൽ പണി ആരംഭിക്കും.
സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു.
നരയൻപാറയ്ക്കടുത്തെ അപകടസ്ഥലത്ത് സംയുക്ത പരിശോധന നടത്തും

Comments