നീറ്റ് പരീക്ഷ ക്രമക്കേട്: മുസ്‌ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ കമ്മിറ്റി പോസ്റ്റ് ഓഫീസ് ഉപരോധിച്ചു.
കണ്ണൂർ : കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കുക എന്ന ആവശ്യവുമായി മുസ്‌ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃതതിൽ കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധിച്ചു. ജില്ലാ പ്രസിഡന്റ് ശിനാജ് കെ.കെ ഉദ്ഘാടനം ചെയ്തു. ജ.ട്രഷറർ ഷബീർ എടയന്നൂർ, ശാക്കിർ ആഡൂർ, നസീർ പുറത്തീൽ, മൻസൂർ ഇരിക്കൂർ, ശംസുദ്ധീൻ വേശാല, സിദ്ധിഖ് തളിപ്പറമ്പ്, ഫായിസ് തങ്ങൾ, നസീർ അത്താഴകുന്ന്, അസ്‌ലം പാറേത്ത് , ദാവൂദ് മാമ്പ, സജ്‌ഫീർ ഓണപറമ്പ് എന്നിവർ നേത്രത്വം നൽകി.
Comments