ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോണിന് കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ സ്വീകരണം നൽകി.
കണ്ണൂർ : ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോണിന് കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ സ്വീകരണം നൽകി. ഡിസിസി പ്രസിഡണ്ട് അഡ്വ.മാർട്ടിൻ ജോർജ്ജ് ഷാൾ അണിയിച്ചു സ്വീകരിച്ചു .നേതാക്കളായ അഡ്വ. ടി ഒ മോഹനൻ എം എൽ എ , വി എ നാരായണൻ, പി ടി മാത്യു ,സജീവ് മാറോളി , എം പി ഉണ്ണികൃഷ്ണൻ ,രാജീവൻ എളയാവൂർ , വി വി പുരുഷോത്തമൻ , സുരേഷ് ബാബു എളയാവൂർ , അമൃത രാമകൃഷ്ണൻ ,അഡ്വ. വി പി അബ്ദുൽ റഷീദ് , പി മുഹമ്മദ് ഷമ്മാസ് , ടി ജയകൃഷ്ണൻ , വിജിൽ മോഹനൻ ,അതുൽ എം സി , കായക്കൽ രാഹുൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Comments