ഡിജിറ്റല്‍ സേവനങ്ങള്‍ക്ക് വേഗതയും അനിവാര്യം: മന്ത്രി ബിന്ദു കൃഷ്ണ

കൊല്ലം : വിവിധമേഖലകളിലെ ഡിജിറ്റല്‍സേവനങ്ങള്‍ പരമാവധിവേഗത്തിലാക്കുന്നതിന് സാങ്കേതികസംവിധാനങ്ങളുടെനവീകരണം അനിവാര്യമെന്ന് വനിതാ-ശിശുവികസന-തൊഴില്‍ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. എസ് എന്‍ കോളജ് ജംഗ്ഷനില്‍ ഇ-കേരളം ഡിജിസൊല്യൂഷന്‍സ് ഇ-ഹബ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പുതിയകാലം ആവശ്യപ്പെടുന്ന സേവനങ്ങള്‍ ലഭ്യമാക്കുകയാണ് പ്രധാനം എന്നും കൂട്ടിച്ചേര്‍ത്തു.  മേയര്‍ എ. കെ. ഹഫീസ് അധ്യക്ഷനായി. റൂട്രോണിക്‌സ് മാനേജിംഗ് ഡയറക്ടര്‍ ഡോ. കെ. എ. രതീഷ്, മാനേജിങ് പാര്‍ട്ണര്‍ മഹേഷ് മധു തുടങ്ങിയവര്‍ പങ്കെടുത്തു.





Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പ്രമുഖ പണ്ഡിതൻ പുറത്തീൽ പി. എം. അബ്ദുൽ ഖാദർ മുസ്ല്യാർ നിര്യാതനായി.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.