കണ്ണൂർ എൻഎസ് തിയേറ്ററിന് സമീപം റോഡിൽ രൂപപ്പെട്ട വലിയ കുഴി അടച്ച് ഗതാഗതം സുഗമമാക്കുന്നതിനായി പ്രവർത്തി ആരംഭിച്ചു.


കണ്ണൂർ എൻഎസ് തിയേറ്ററിന് സമീപം റോഡിൽ രൂപപ്പെട്ട വലിയ കുഴി അടച്ച് ഗതാഗതം സുഗമമാക്കുന്നതിനായി പ്രവർത്തി ആരംഭിച്ചു. ഞായറാഴ്ച രാവിലെ മുതലാണ് പണി ആരംഭിച്ചത്. പണിപൂർത്തിയാക്കി ഒരു മാസത്തിനകം തന്നെ ഗതാഗതത്തിന് തുറന്നു കൊടുക്കും. അഡ്വക്കേറ്റ് ടി ഒ മോഹനൻ എംഎൽഎ, ജില്ലാ കളക്ടർ പി വിഷ്ണുരാജ്, സിറ്റി പോലീസ് കമ്മീഷണർ വിജയ ഭാരത റെഡി തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.



കുടുക്കിമൊട്ട മെട്രോ ക്ലിനിക്കിന് സമീപം സദഫിൽ സി. പി അബ്ദുള്ളക്കുട്ടി ഹാജി നിര്യാതനായി.







Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പ്രമുഖ പണ്ഡിതൻ പുറത്തീൽ പി. എം. അബ്ദുൽ ഖാദർ മുസ്ല്യാർ നിര്യാതനായി.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.