കണ്ണൂരിൽ ഇന്ന് (ശനിയാഴ്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.



• മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ പ്രൈം ക്രഷര്‍, മലബാര്‍ ക്രഷര്‍, ആദിത്യ കിരണ്‍ കോളേജ്, വട്ടയാട്, സുവിശേഷപുരം എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഏപ്രില്‍ ഒന്ന് ശനി  രാവിലെ ഏഴ് മുതല്‍ 10 മണി വരെ വൈദ്യുതി മുടങ്ങും.

• ശ്രീകണ്ഠാപുരം ഇലക്ട്രിക്കല്‍ സെക്ഷനിലെ കുളത്തൂര്‍, കുളത്തൂര്‍ അമ്പലം, തലക്കുളം എന്നീ ഭാഗങ്ങളില്‍ ഏപ്രില്‍ ഒന്ന് ശനി രാവിലെ ഒമ്പത് മുതല്‍  ഉച്ചക്ക് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും




ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam