നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വർണവേട്ട : ദുബായിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്നും പിടികൂടിയത് 44.14 ലക്ഷം രൂപയുടെ സ്വർണം.

 


നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ  സ്വർണവേട്ട : ദുബായിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്നും പിടികൂടിയത് 44.14 ലക്ഷം രൂപയുടെ സ്വർണം.






കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. ദുബായിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്നും ഒരു കിലോ സ്വർണം പിടികൂടി. കസ്റ്റംസ് വകുപ്പിന്റെ എയർ ഇന്റലിജൻസ് യൂണിറ്റ് (എഐയു) കൊച്ചി വിമാനത്താവളത്തിൽ ദുബായിൽ നിന്ന് വന്ന റസാഖ് എന്ന യാത്രക്കാരനിൽ നിന്ന് 44.14 ലക്ഷം രൂപയുടെ സ്വർണം പിടികൂടിയത്.  ഇയാളുടെ ശരീരത്തിനുള്ളിൽ ഒളിപ്പിച്ച 4 സ്വർണ ഗുളികകളാണ് കണ്ടെടുത്തത്.

Kochi : Air Intelligence Unit (AIU) of the Customs department has seized gold worth Rs 44.14 lakhs at Kochi airport from a passenger coming from Dubai. 4 capsules of gold in compound form concealed inside his body were recovered and seized.


Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.