നാളെ ശനിയാഴ്ച കണ്ണൂരിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.
• വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ ലെനിന്‍ സെന്റര്‍, എം ഒ പി, ബ്രദേഴ്‌സ് ഓയില്‍മില്‍, മുദ്രക്ലബ് എന്നീ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ ഫെബ്രുവരി 25 ശനി രാവിലെ എട്ട് മുതല്‍ വൈകിട്ട് മൂന്ന് മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
• മാതമംഗലം സെക്ഷനിലെ കുഴിക്കാട് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഫെബ്രുവരി 25 ശനി രാവിലെ 8 മണി മുതല്‍ 5 മണി വരെയും മണിയറ ഭാഗത്ത് രാവിലെ 9 മണി മുതല്‍ 5മണി വരെയും ഭാഗികമായി വൈദ്യുതി മുടങ്ങും.
• അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ രാജേശ്വരി, സ്‌കൂള്‍പാറ, അലവില്‍, ഒറ്റത്തെങ്ങ്, കുന്നാവ്, ഫോര്‍സം സോഡാ, നന്മ, ഗ്രീന്‍സ് അലയന്‍സ്, ന്യൂട്രിമിക്‌സ് എന്നീ ഭാഗങ്ങളില്‍ ഫെബ്രുവരി 25 ശനി രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.

Comments