വൈദ്യുതി മുടങ്ങും - ബുധനാഴ്ച (26/04/2023)



• ശിവപുരം ഇലക്ട്രിക്കൽ സെക്ഷനിലെ  നടുവനാട്, കൊട്ടുറുഞ്ഞാൽ, കാളാംതോട് ഭാഗങ്ങളിൽ ഏപ്രിൽ 26 ബുധൻ രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

• വേങ്ങാട് ഇലക്ട്രിക്കൽ സെക്ഷനിലെ  മൗവ്വേരി, മൗച്ചേരി കെ ഡബ്ല്യു എ,  കണ്ണോത്ത് മടപ്പുര, ആർടെക്, കൈരളിപെറ്റ്, നമാസ്‌കോ, ഓലായിക്കര, പാച്ചപൊയ്ക, കുട്ടിച്ചാത്തൻമഠം, കായലോട്, ചാത്തൻമുക്ക്, ബാബുപീടിക, നമാസ്‌കോ റബർക്കാട്, ബുഷറ, യുണികോ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഏപ്രിൽ 26 ബുധൻ രാവിലെ എട്ട് മുതൽ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.

• അഴീക്കോട് ഇലക്ട്രിക്കൽ സെക്ഷനിലെ പെരിയകോവിൽ, ചാൽ ബീച്ച്, വെള്ളക്കൽ, ബാനു ബോർഡ്സ്, ജനത വുഡ്, മിനി ഇൻഡസ്ട്രി ഏരിയ, ഹാഷ്മി ലൈബ്രറി   എന്നീ ഭാഗങ്ങളിൽ ഏപ്രിൽ 26 ബുധൻ രാവിലെ 7.15 മുതൽ 12 മണിവരെയും സാലിസ് ഐസ് പ്ലാന്റ്, നഫീസ, അഴിക്കൽ ബസ്സ്റ്റാൻഡ്, പാമ്പാടിയാൽ, സിൽക്ക്, തിട്ടാസ്, നെറ്റ് ഫാക്ടറി, റോക്സി ഐസ് പ്ലാന്റ്,  ബിസ്മില്ല, നുച്ചിത്തോട്, ജമായത് സ്‌കൂൾ, മോഹിനി റോഡ്  എന്നീ ഭാഗങ്ങളിൽ രാവിലെ 11 മണി മുതൽ ഉച്ചക്ക് രണ്ട് മണി വരെയും വൈദ്യുതി  മുടങ്ങും.

• ചൊവ്വ ഇലക്ട്രിക്കൽ സെക്ഷനിലെ മാതൃഭൂമി സ്റ്റോപ്പ്, പെരിക്കാട് ഭാഗങ്ങളിൽ പ്രിൽ 26 ബുധൻ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് 5.30 വരെയും തോട്ടട ശ്രീനിവാസ, സൂര്യനഗർ, ഹോളി റോപ്സ്, ചിറക്ക് താഴെ, കെ വി ആർ ഭാഗങ്ങളിൽ രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് 12 മണി വരെയും വൈദ്യുതി  മുടങ്ങും.

• ശ്രീകണ്ഠാപുരം ഇലക്ട്രിക്കൽ സെക്ഷനിലെ ചോലക്കുണ്ടം, മണക്കാട്ട്, പെരുമ്പാറക്കടവ്, കീയച്ചാൽ, പെരുന്തലേരി, പാറക്കാടി, കൊയ്യം, ആവണക്കോൽ, ബസ്റ്റാന്റ്, ചോയ്സ് മാൾ, കോട്ടൂർ ഐ ടി സി, നോബിൾ, പികെ കോംപ്ലക്സ്, സഫ, സാമ, സമുദ്ര, ശ്രീകണ്ഠാപുരം ജംഗ്ഷൻ  എന്നിവിടങ്ങളിൽ ഏപ്രിൽ 26 ബുധൻ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

• മാതമംഗലം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പറവൂർ ഭാഗങ്ങളിൽ ഏപ്രിൽ 26 ബുധൻ രാവിലെ എട്ട് മുതൽ ഉച്ചക്ക് രണ്ട് മണി വരെയും പൊന്നച്ചേരി ഭാഗങ്ങളിൽ ഉച്ചക്ക് 12 മുതൽ വൈകിട്ട് അഞ്ച് മണി വരെയും എരമം സൗത്ത് ഭാഗങ്ങളിൽ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.



ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.