ഡിജിറ്റൽ സയൻസ് പാർക്ക് ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിച്ചു. Pm inaugurated kerala

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോഡി നിർവഹിച്ചു. ഡിജിറ്റൽ സയൻസ് പാർക്ക്, തിരുവനന്തപുരം, കോഴിക്കോട്, വർക്കല - ശിവഗിരി സ്റ്റേഷനുകളുടെ വികസനം, നേമം, കൊച്ചുവേളി സമഗ്ര വികസനം എന്നിവയുടെ ശിലാസ്ഥാപനം അദ്ദേഹം നിർവഹിച്ചു. കൊച്ചി വാട്ടർ മെട്രോ, ദിണ്ഡിഗൽ - പളനി - പാലക്കാട് സെക്ഷന്റെ വൈദ്യുതീകരണം എന്നീ പദ്ധതികളും പ്രധാനമന്ത്രി നാടിനു സമർപ്പിച്ചു.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ,മന്ത്രിമാരായ വി. അബ്ദുറഹിമാൻ, ആന്റണിരാജു, ഡോ. ശശിതരൂർ എം. പി തുടങ്ങിയവർ പങ്കെടുത്തു.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ,മന്ത്രിമാരായ വി. അബ്ദുറഹിമാൻ, ആന്റണിരാജു, ഡോ. ശശിതരൂർ എം. പി തുടങ്ങിയവർ പങ്കെടുത്തു.
Comments