ജൂൺ 23 വെള്ളിയാഴ്ച കണ്ണൂർ ജില്ലയിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ. Newsofkeralam
• മാതമംഗലം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ജൂൺ 23 വെള്ളി രാവിലെ 9.30 മുതൽ പകൽ 11.30 വരെ കായപൊയിൽ, രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ തോക്കാട്,എടോളി പച്ചണി, കൂത്തമ്പലം, ഉച്ചയ്ക്ക് ഒരു മണി മുതൽ വൈകീട്ട് അഞ്ച് മണിവരെ വെള്ളോറ, ടവർ, ചെക്കിക്കുണ്ട് എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും.
• ശ്രീകണ്ഠാപുരം സെക്ഷന് കീഴിൽ കോറങ്ങോട്, കൊളന്ത, അഞ്ചങ്ങാടി, വെള്ളായി തട്ട് എന്നിവിടങ്ങളിൽ ജൂൺ 23 വെള്ളിയാഴ്ച രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

Comments