പുതുപ്പള്ളി നിയമസഭാ ഉപതിരഞ്ഞെടുപ്പ് : 80 വയസുകഴിഞ്ഞവർക്കും ഭിന്നശേഷിക്കാർക്കും വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തി തുടങ്ങി.. Election news



കോട്ടയം : 80 വയസുകഴിഞ്ഞവർക്കും ഭിന്നശേഷിക്കാർക്കും വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തി തുടങ്ങി
കോട്ടയം: പുതുപ്പള്ളി നിയമസഭാ നിയോജകമണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ 80 വയസുകഴിഞ്ഞവർക്കും ഭിന്നശേഷിക്കാർക്കും
വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തൽ തുടങ്ങി.
മുൻകൂട്ടി അപേക്ഷ നൽകിയിട്ടുള്ള ഭിന്നശേഷി വിഭാഗത്തിലുള്ളവർക്കും 80 വയസിന് മുകളിൽ പ്രായമുള്ളവർക്കുമാണ് പ്രത്യേക പോളിങ് സംഘം വീട്ടിലെത്തി വോട്ട്് രേഖപ്പെടുത്തിത്തുടങ്ങിയത്.
 ഇന്ന് ( ഓഗസ്റ്റ് 26) പ്രത്യേക പോളിങ് സംഘം 479 പേരുടെ വോട്ട് വീടുകളിലെത്തി വോട്ട് ചെയ്യാൻ അവസരമൊരുക്കും. 406 മുതിർന്ന വോട്ടർമാരുടെയും 73 ഭിന്നശേഷി വിഭാഗത്തിലുള്ളവരുടെയും വോട്ടാണു രേഖപ്പെടുത്തുക.

സ്പെഷ്യൽ പോളിംഗ് ടീം ഇന്ന് എത്തുന്ന സ്ഥലങ്ങൾ ചുവടെ
പോളിംഗ് ടീം, വില്ലേജ്, ബൂത്ത,് മുതിർന്ന പൗരൻമാർ, ഭിന്നശേഷി വിഭാഗക്കാർ, ആകെ എന്ന ക്രമത്തിൽ

ടീം 1 അയർക്കുന്നം, 1-3 ബൂത്തുകൾ, 21, 4, 25
ടീം 2 അയർക്കുന്നം, 19-20 ബൂത്തുകൾ, 20,4,24  
ടീം 3 മണർകാട് 73-74 ബൂത്തുകൾ, 29,2, 31
ടീം 4 മണർകാട് 82-ാം ബൂത്ത്, 31, 6,37
ടീം 5 അകലക്കുന്നം 29-30 ബൂത്തുകൾ, 34,9,43
ടീം 6 ചെങ്ങളം ഈസ്റ്റ് 41-42 ബൂത്തുകൾ, 37,5,42
ടീം 7 കൂരോപ്പട 52-54 ബൂത്തുകൾ, 27,2,29
ടീം 8 കൂരോപ്പട 66-68 ബൂത്തുകൾ, 29,9,38
ടീം 9 പാമ്പാടി 103-104 ബൂത്തുകൾ, 22,5,27
ടീം 10 പുതുപ്പള്ളി 116-117 ബൂത്തുകൾ, 25,2,27
ടീം 11 പുതുപ്പള്ളി 131-132 ബൂത്തുകൾ, 31, 7, 38
ടീം 12 മീനടം, 142-143 ബൂത്തുകൾ, 22, 7, 29
ടീം 13 വാകത്താനം 155-ാം ബൂത്ത്, 31, 3, 34
ടീം 14 വാകത്താനം 164-165 ബൂത്തുകൾ, 20, 3, 23
ടീം 15 തോട്ടയ്ക്കാട് 172-173 ബൂത്തുകൾ, 27, 5, 32


ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.