തൃശ്ശൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ എഐഒ ആര്‍ ഗ്രീഷ്മ ചാര്‍ജ് എടുത്തു.
തൃശ്ശൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ആര്‍ ഗ്രീഷ്മ ചാര്‍ജ് എടുത്തു. കൊല്ലം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ആയി പ്രവൃത്തിച്ചുവരികയായിരുന്നു. എം എച്ച് ഡെസ്നി പാലക്കാട്ടേക്ക് സ്ഥലം മാറിയ ഒഴിവിലാണ് നിയമനം.

Comments