പാപ്പിനിശ്ശേരി ആറോൺ യു.പി സ്കൂളിന് കെ.സുധാകരൻ എം.പിയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും നൽകിയ സ്കൂൾ ബസ്സിൻ്റെ ഉദ്ഘാടനം കെ.സുധാകരൻ എം.പി നിർവ്വഹിച്ചു. 30/September/2023






കണ്ണൂർ: പാപ്പിനിശ്ശേരി ആറോൺ യു.പി സ്കൂളിന് കെ.സുധാകരൻ എം.പിയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും നൽകിയ സ്കൂൾ ബസ്സിൻ്റെ ഉദ്ഘാടനം കെ.സുധാകരൻ എം.പി നിർവ്വഹിച്ചു. പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ .വി സുശീല അധ്യക്ഷത വഹിച്ചു. വിദ്യാലയത്തിൻ്റെ സ്നേഹോപഹാരം പി.ടി.എ പ്രസിഡൻറ് കെ.വി അഷറഫ് കെ സുധാകരൻ എം.പിയ്ക്ക് നൽകി. സി.എച്ച് അബദുൾ സലാം (വാർഡ് മെമ്പർ), ബിജിമോൾ ഒ.കെ (ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ) റവ.ഷിജു വർക്കി ജോൺ (പ്രാദേശിക മാനേജർ, ആറോൺ യു.പി സ്കൂൾ) ജാഫർ മാങ്കടവ് (പാപ്പിനിശ്ശേരി മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ്) സി.എച്ച് അബദുൾ സലാം (പാപ്പിനിശ്ശേരി ഗെയ്റ്റ് ശാഖ മുസ്ലിം ലീഗ് സെക്രട്ടറി) വി.വി അശോകൻ (അഴീക്കോട് നിയോജക മണ്ഡലം കമ്മിറ്റി മെമ്പർ) ബി.പി.റൗഫ് (പ്രസിഡൻ്റ് പൂർവ്വ വിദ്യാർത്ഥി സംഘടന) എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. റെജിനോൾഡ് അനിൽകുമാർ (ഹെഡ്മാസ്റ്റർ) സ്വാഗതവും അജിത കെ കെ (സീനയർ അസിസ്റ്റൻൻ്റ്) നന്ദിയും പറഞ്ഞു.


'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ ഇനി വാട്സ്ആപ്പ് ചാനലിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം ചാനലിൽ അംഗമാകൂ... https://whatsapp.com/channel/0029VaADMJUL2ATselGYlC0H

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.