തളിപ്പറമ്പ് കപ്പാലത്ത് സൈക്കിളിൽ വരികയായിരുന്നു കുട്ടിക്ക് ബസ് ഇടിച്ചു പരിക്ക്. 22
കണ്ണൂർ : തളിപ്പറമ്പ് കപ്പാലത്ത് സൈക്കിളിൽ വരികയായിരുന്നു കുട്ടിയെ ബസ് ഇടിച്ചു പരിക്കേൽപ്പിച്ചു. വട്ടപ്പാറ സ്വദേശി ബിലാൽ ആണ് പരിക്കേറ്റത്. പ്രകോപിതരായ നാട്ടുകാർ ബസ് അടിച്ചു തകർത്തു. ബസ് തെറ്റായ ദിശയിലൂടെയാണ് വന്നതെന്ന് നാട്ടുകാർ ആരോപിച്ചു. ഇരിട്ടിയിൽ നിന്നും പയ്യന്നൂരിലേക്ക് പോകുകയായിരുന്നു ആവേ മരിയ ബസ്സാണ് ഇടിച്ചത്. കുട്ടിയെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Comments