കണ്ണൂർ ചൊവ്വ അമ്പലക്കുളത്തിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു. 24
കണ്ണൂർ : കണ്ണൂർ ചൊവ്വ അമ്പലക്കുളത്തിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു. അണ്ടത്തോട് പരേതനായ അബ്ദുൾ ജലീലിന്റെയും പക്കാരൻവിടെ ഷമീനയുടെയും മകൻ കക്കാട് ഭാരതീയ വിദ്യാഭവൻ 10-ാം ക്ലാസ്സ് വിദ്യാർത്ഥി അണ്ടത്തോട് തൗഫീഖിൽ
ഫാസ് അബ്ദുൾ ജലീൽ (15) ആണ് മരിച്ചത്. ഖബറടക്കം ബുധനാഴ്ച്ച സിറ്റി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Comments