സ്വര്‍ണവില പവന് 800 രൂപ കൂടി 46,120 രൂപയിലേക്ക്.
സ്വര്‍ണവില പവന് 800 രൂപ കൂടി 46,120 രൂപയിലേക്ക് എത്തി. ഗ്രാമിന് 100 രൂപ വര്‍ധിച്ച് 5765 രൂപയായി. ഒരാഴ്ചയായി ഏകദേശം 1800 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് ഇന്ന് സ്വര്‍ണവില വര്‍ധിച്ചത്. ഡിസംബര്‍ 4 ന് സ്വര്‍ണവില 47,080 രൂപയിലേക്ക് കുതിച്ച് റെക്കോര്‍ഡിട്ടിരുന്നു.

Comments