സായാഹ്ന ഓപിയിലേക്ക് എംബിബിഎസ് ബിരുദധാരിയെ വേണം.
ആലപ്പുഴ : മാരാരിക്കുളം വടക്ക് ഗ്രാമ പഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയിൽ സായാഹ്ന ഓ.പി നടത്തുന്നതിന് എം.ബി.ബി.എസ് യോഗ്യതയുള്ള ഉദ്യോഗാർത്ഥിയെ നീയമിക്കുന്നു. ഡിസംബർ 13 ന് ബുധനാഴ്ച രാവിലെ 11 മണിക്ക് മാരാരിക്കുളം വടക്ക് കുടുംബാരോഗ്യകേന്ദ്രത്തിൽ വച്ച് അഭിമുഖ പരീക്ഷ നടത്തു. എംബിബിഎസ് യോഗ്യതയുള്ളവർ അസ്സൽ രേഖകളുമായി എത്തണം.

Comments