വീടിന് തീപിടിച്ചു.
കണ്ണൂർ : വീടിന് തീപിടിച്ചു. ഏച്ചൂർ കമാൽ പീടിക മഞ്ചക്കണ്ടി മടപ്പുരക്ക് സമീപം കുഞ്ഞി വളപ്പിൽ അബ്ദുൾ ഖാദറിൻ്റെ മകൾ റസിയയുടെ വീടിന്റെ രണ്ടാം നിലയിയിലാണ് തീപിടുത്തം ഉണ്ടായത് ഷോട്ട് സർക്യൂട്ടാണ് കാരണമെന്ന് സംശയിക്കുന്നു. നാട്ടുകാരും കണ്ണൂരിൽ നിന്ന് എത്തിയ ഫയർഫോഴ്സും തീയണച്ചു.

Comments