ജനുവരി 17 ബുധന്‍ കണ്ണൂർ ജില്ലയിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.
അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ ബോട്ട് പാലം, ബിസ്മില്ലാ, പാമ്പാടിയാല്‍, അഴീക്കല്‍ ബസ് സ്റ്റാന്‍ഡ്, സാലിസ് ഐസ് പ്ലാന്റ്, ശില്‍പ ഐസ് പ്ലാന്റ്, തിട്ടാസ് ഐസ് പ്ലാന്റ്, റോക്സി, മറൈന്‍ ഐസ് പ്ലാന്റ്, നെറ്റ് ഫാക്ടറി, അഴീക്കല്‍ ഹാര്‍ബര്‍ എന്നീ ഭാഗങ്ങളില്‍ ജനുവരി 17 ബുധന്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.

Comments