നഷ്ടപ്പെട്ടു പോയ മൊബൈൽ ഫോൺ അന്വേഷണത്തിലൂടെ കണ്ടെത്തി മട്ടന്നൂർ പോലീസ്.
കണ്ണൂർ : നഷ്ടപ്പെട്ടു പോയ മൊബൈൽ ഫോൺ അന്വേഷണത്തിലൂടെ കണ്ടെത്തി മട്ടന്നൂർ പോലീസ്. മട്ടന്നൂർ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫിസർ രജീഷിന്റെ വിദഗ്‌ധമായ അന്വേഷണത്തിൽ അഞ്ച് മാസം മുമ്പ് നഷ്ടപ്പെട്ട മൊബൈൽ ഫോൺ തിരികെ കിട്ടിയത് മട്ടന്നൂർ ഇൻസ്‌പെക്ടർ കെ.വി പ്രമോദൻ ഉടമസ്ഥന് കൈമാറുകയായിരുന്നു.

Comments