അനർഹമായി കൈവശം വെച്ച റേഷൻ കാർഡുകൾ പിടികൂടി. News
കോഴിക്കോട് : അനർഹമായി കൈവശം വെച്ചിരിക്കുന്ന റേഷൻ കാർഡുകൾ കണ്ടെത്തി നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ താലൂക്ക് സപ്ലൈ ഓഫീസർ കെ.കെ മനോജ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനകളിൽ മൂന്ന് എ.എ.വൈ കാർഡുകൾ, 30 മുൻഗണനാ കാർഡുകൾ, 18 എൻ.പി.എസ്. കാർഡുകൾ എന്നിവ പിടിച്ചെടുക്കുകയും അനധികൃതമായി വാങ്ങിയ റേഷൻ സാധനങ്ങൾക്ക് പിഴയായി 247383 രൂപ ഈടാക്കുകയും ചെയ്തു.

Comments