ഉയർന്ന താപനില മുന്നറിയിപ്പ് - മഞ്ഞ അലർട്ട്. Weather




ഉയർന്ന താപനില മുന്നറിയിപ്പ് - മഞ്ഞ അലർട്ട്.

*പുറപ്പെടുവിച്ച സമയം 01.00 PM 12.03.2024*

2024 മാർച്ച് 12 മുതൽ 14 വരെ *പാലക്കാട്* ജില്ലയിൽ ഉയർന്ന താപനില *39°C* വരെയും, *കൊല്ലം* ജില്ലയിൽ ഉയർന്ന താപനില *38°C* വരെയും, *കോട്ടയം,തൃശൂർ, പത്തനംതിട്ട* ജില്ലകളിൽ ഉയർന്ന താപനില *37°C* വരെയും *തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ* ജില്ലകളിൽ ഉയർന്ന താപനില *36°C* വരെയും (സാധാരണയെക്കാൾ 2 - 4 °C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.   

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ *2024 മാർച്ച് 12 മുതൽ 14 വരെ* ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്

*MAXIMUM TEMPERATURE WARNING - YELLOW ALERT*

Maximum temperatures are very likely to be around *39 ̊C* in *Palakkad*, around *38 ̊C* in *Kollam* district, around *37 ̊C* in *Kottayam, Thrissur & Pathanamthitta* districts and around *36 ̊C* in *Thiruvananthapuram, Alappuzha, Ernakulam, Kozhikode & Kannur* districts (2 to 4 ̊C above normal) on *12.03.2024, 13.03.2024 & 14.03.2024.*

Hot & Discomfort weather is very likely over these districts except in hilly areas on *12.03.2024 , 13.03.2024 & 14.03.2024* due to high Temperature and humid air.

*Time of Issue 01.00 PM 12.03.2024*

*IMD-KSEOC-KSDMA*

• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പ്രമുഖ പണ്ഡിതൻ പുറത്തീൽ പി. എം. അബ്ദുൽ ഖാദർ മുസ്ല്യാർ നിര്യാതനായി.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.