ഗതാഗതം നിരോധിച്ചു.
കണ്ണൂർ : പുതിയതെരു: എന്‍ എച്ച് 66 ചിറക്കല്‍ ഹൈവേ ജംഗ്ഷന് സമീപം കടലായി അമ്പലം - ചിറക്കല്‍ രാജാസ് ഹൈസ്‌കൂള്‍ - വെങ്ങര വയല്‍ വഴി അംബികാ റോഡില്‍ എത്തിചേരുന്ന പഞ്ചായത്ത് റോഡ് ടാറിങ് പ്രവൃത്തി നടക്കുന്നതിനാല്‍ മെയ് 17 മുതല്‍ 19 വരെ പൂര്‍ണമായും അടച്ചിടും. വാഹനങ്ങള്‍ പുതിയതെരു ഹൈവേ വഴിയോ അല്ലെങ്കില്‍ വളപട്ടണം അലവില്‍ റോഡ് വഴിയോ പോകേണ്ടതാണെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ ഉപവിഭാഗം കണ്ണൂര്‍ അസി. എക്‌സി.എഞ്ചിനീയര്‍ അറിയിച്ചു.

Comments