കാസർക്കോട് കന്യപ്പാടിയിൽ 1.18 കിലോഗ്രാം കഞ്ചാവുമായി ഒരാൾ പിടിയിൽ. • Newsofkeralam
![]() |
| പിടിയിലായ പ്രതി ആഷിഖ് |
കാസർകോട് : കാസർക്കോട് കന്യപ്പാടിയിൽ 1.18 കിലോഗ്രാം കഞ്ചാവുമായി ഒരാൾ പിടിയിൽ. മഞ്ചേശ്വരം മുഖാരികണ്ടം സ്വദേശി ആഷിഖ് പി എസ് ( 27) നെയാണ് ബദിയടുക്ക എക്സൈസ് അറസ്റ്റ് ചെയ്തത്. റേഞ്ച് ഇൻസ്‌പെക്ടർ സുബിൻ രാജ് നേതൃത്വം കൊടുത്ത പാർട്ടിയിൽ പ്രിവൻറീവ് ഓഫീസർ മഞ്ജുനാഥ ആൾവ, പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) നൗഷാദ്, സിവിൽ എക്സൈസ് ഓഫീസർമാരായ മോഹനകുമാർ, വിനോദ് കെ, നസറുദ്ധീൻ, സിവിൽ എക്സൈസ് ഓഫീസർ (ഡ്രൈവർ) ക്രിസ്റ്റി എന്നിവർ ഉണ്ടായിരുന്നു.


Comments