ലേലം.
കണ്ണൂര്‍ റൂറല്‍ ജില്ല പോലീസ് മേധാവിയുടെ അധീനതയില്‍ കണ്ണൂര്‍ റൂറല്‍ ഡിഎച്ച്ക്യൂ ക്യാമ്പില്‍ സൂക്ഷിച്ചിട്ടുള്ളതും വകുപ്പിന് ഉപയോഗ്യമല്ലാത്തതുമായ ഡിപ്പാര്‍ട്ട്‌മെന്റ് വാഹനം ലേലം ചെയ്യുന്നു. എം എസ് ടി സി ലിമിറ്റഡിന്റെ www.mstcecommerce.com വെബ്‌സൈറ്റിലെ ഇഎല്‍വി പോര്‍ട്ടര്‍ മുഖേന നവംബര്‍ ഒന്നിന് രാവിലെ 11 മുതല്‍ 4.30 വരെയാണ് ഇ ലേലം ചെയ്യുക. ഫോണ്‍ : 9497931212

Comments