കണ്ണൂര്‍ വളക്കൈയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് വിദ്യാര്‍ഥികള്‍ക്ക് പരുക്ക്. 01 January 2025
കണ്ണൂര്‍ : വളക്കൈയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് 15 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്. ഒരാളുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെയെല്ലാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച്ച
വൈകിട്ട് 4.30 ഓടെയാണ് അപകടമുണ്ടായത്. സ്‌കൂളില്‍ നിന്ന് കുട്ടികളെ വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ബസ് അപകടത്തില്‍പ്പെട്ടു. ഉടന്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി.

Comments