റോഡ് പ്രവൃത്തി; ശവപറമ്പ-കൊട്രച്ചാല്‍ റോഡ് 18 വരെ അച്ചിടും
കാസർകോട് : പൊതുമരാമത്ത് വകുപ്പ് കാഞ്ഞങ്ങാട് സെക്ഷന് കീഴിലുള്ള ശവപറമ്പ-കൊട്രച്ചാല്‍ റോഡില്‍ പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാല്‍ ജനുവരി എട്ട് മുതല്‍ 18 വരെ റോഡ് പൂര്‍ണ്ണമായും അടച്ചിടും. ഇത് വഴി പോകേണ്ട വാഹനങ്ങളും യാത്രക്കാരും ബാവനഗറിലൂടെ ബദരിയനഗര്‍ വഴി കുശാല്‍നഗറിലേക്കുള്ള റോഡ് മാര്‍ഗ്ഗം ഉപയോഗിക്കണമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ പൊതുമരാമത്ത് നിരത്ത് വിഭാഗം അറിയിച്ചു.

Comments