കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറായി നിധിൻ രാജ് ഐ.പി.എസ് ചുമതലയേറ്റു.
കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറായി നിധിൻ രാജ് ഐ പി എസ് ചുതലയേറ്റു. കാസർക്കോട് രാവണേശ്വരം സ്വദേശിയാണ്. കോഴിക്കോട് റൂറൽ എസ് പി ആയിരിക്കെയാണ് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറായി സ്ഥലം മാറ്റം. തലശ്ശേരി എ എസ് പി ആയും പ്രവർത്തിച്ചിട്ടുണ്ട്.


Comments