കക്കാട് കുനിയിൽ പീടികയിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു. 18062025
കണ്ണൂർ: കക്കാട് പുഴയ്ക്ക് സമീപത്തായുളള കുനിയിൽ പീടികയിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു. കക്കാട് പുഴയ്ക്ക് സമീപത്തായുളള കുനിയിൽ പീടിക അമൃതാനന്ദമയീ സ്‌കൂളിന് സമീപം നാശിദ് (9) പുഴയിൽ മുങ്ങിമരിച്ചു. വി.പി. മഹമൂദ് ഹാജി മെമ്മോറിയൽ സ്ക്കുൾ വിദ്യാർത്ഥിയാണ്. പിതാവ് : നസീർ, മാതാവ് : സാഹിദ.

Comments