കുറുവ അവേര ഭഗവതി ക്ഷേത്രത്തിന് സമീപം അമ്മിണി നിവാസ് മനോഹരൻ ടി (74) നിര്യാതനായി.
കണ്ണൂർ സിറ്റി: കുറുവ അവേര ഭഗവതി ക്ഷേത്രത്തിന് സമീപം അമ്മിണി നിവാസ് മനോഹരൻ ടി (74) നിര്യാതനായി. സിപിഎം ആയിക്കര ബ്രാഞ്ച് മെമ്പർ മുൻ ചൊവ്വ സ്പിന്നിംഗ് മിൽ തൊഴിലാളിയായിരുന്നു.
ഭാര്യ : തങ്കം എസ്. മക്കൾ : വിമൽ (ഗൾഫ്) , വിദ്യ, വിനേഷ് (സിപിഎം ആയിക്കര ബ്രാഞ്ച് സെക്രട്ടറി, കണ്ണൂർ ടൗൺ ബേങ്ക്).
മരുമക്കൾ : പ്രവീണ, ഐശ്വര്യ.
സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് 3 മണിക്ക് പയ്യാമ്പലത്ത്.

Comments