നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങി.
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങി.
കൗണ്ടിങ്ങ് സെന്ററില്‍ നിന്നുള്ള വിവരങ്ങള്‍:
ഷൗക്കത്ത് ലീഡ് ഉയര്‍ത്തി; ലീഡ് 166
ആര്യാടന്‍ ഷൗക്കത്ത് 39 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു
ആദ്യലീഡ് ഉടന്‍
ബാലറ്റുകള്‍ സോര്‍ട്ട് ചെയ്യുന്നു

Comments