കൊളപ്പ ചിത്രാരിയിലെ പുതുക്കുടി കുഞ്ഞിക്കണ്ണൻ വൈദ്യർ നിര്യാതനായി.
ഇരിക്കൂർ : കൊളപ്പ ചിത്രാരിയിലെ പുതുക്കുടി കുഞ്ഞിക്കണ്ണൻ വൈദ്യർ (78) നിര്യാതനായി. ഇരിക്കൂറിലെ റീന ആയുർവേദ ഫാർമസി ഉടമയാണ്. ഭാര്യ : സരോജിനി. മക്കൾ : റീന, ശ്രീജിത്ത്, റീബ, രഞ്ജിത്ത്. മരുമക്കൾ : ഷാജി മതുക്കോത്ത്, ദൃശ്യ അഞ്ചരക്കണ്ടി, വിനോദ് അരോളി, നീനു എട്ടിക്കുളം. സഹോദരങ്ങൾ : മോഹനൻ, പങ്കജവല്ലി, നാരായണൻ. സംസ്ക്കാരം തിങ്കളാഴ്ച രാവിലെ 10:30ന് പൊറോറ സ്മശാനത്തിൽ.

Comments