കേരളത്തില്‍ സ്വര്‍ണവിലയില്‍ വലിയ മുന്നേറ്റം.
കേരളത്തില്‍ സ്വര്‍ണവിലയില്‍ വലിയ മുന്നേറ്റം. വെള്ളിയാഴ്ച രണ്ട് തവണ വിലയില്‍ മാറ്റം വന്ന പിന്നാലെ ശനിയാഴ്ചയും സ്വര്‍ണവില കൂടി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് കേരളത്തില്‍ സ്വര്‍ണ വ്യാപാരം. രാജ്യാന്തര വിപണിയില്‍ വില കൂടുന്നതാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. മാത്രമല്ല, രൂപയുടെ മൂല്യം ഇടിഞ്ഞതും സ്വര്‍ണവില ഉയരാന്‍ കാരണമായി.

Comments